‘സാഹ ശൈഖ് അബൂബക്കർ അഹ്മദ്’ ഈജിപ്തിൽ ആരംഭിച്ചു.

ഈജിപ്ത്: ഈജിപ്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സാഹതു ശൈഖ് അബൂബക്കർ അഹ്മദി’ൻ്റെ ഔദ്യോഗിക തുടക്കം ഈജിപ്‌ത് മുൻ ഗ്രാൻഡ് മുഫ്തിയും നിലവിലെ പാർലമെന്റ് അംഗവുമായ ഡോ.അലി ജുമുഅ നിർവ്വഹിച്ചു. ശൈഖ് അബൂബക്കറിനെപ്പോലെയുള്ള കർമ്മ നിരതരായ പണ്ഡിതരുടെ സാന്നിദ്ധ്യം അന്തരാഷ്ട്ര തലത്തിൽ അനിവാര്യമായ സന്ദർഭത്തിൽ നടക്കുന്ന ഇത്തരം ശ്രമങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറയുകയും എല്ലാവിധ പിന്തുണ അറിയിക്കുകയും ചെയ്തു. ഇന്ത്യയിലേയും വിശിഷ്യ മലബാറിലെയും ഉലമാക്കളുടെ ജ്ഞാന മികവുകളേയും സംഭാവനകളേയും വിവിധ രാഷ്ട്രങ്ങളിൽ പ്രചരിപ്പിക്കുക,ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി ശൈഖ് അബൂബക്കർ അഹ്മദിന്റെ […]

‘സാഹ ശൈഖ് അബൂബക്കർ അഹ്മദ്’ ഈജിപ്തിൽ ആരംഭിച്ചു. Read More »

മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു.

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂറിന് കീഴിലെ മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമിയുടെ 2024- 25 ജൂനിയർ, സീനിയർ ബാച്ചുകളുടെ ഉദ്ഘാടനം കേരള മുൻ ചീഫ് സെക്രട്ടറി ജി ജി തോംസൺ ഐ എ എസ് നിർവഹിച്ചു. മാനുഷിക മൂല്യങ്ങൾ ജീവിതത്തിൽ പകർത്തി നല്ല വേര് ഉണ്ടാവുന്നതോടൊപ്പം തന്നെ ആധുനിക വിദ്യാഭ്യാസ സങ്കേതിക മികവിലൂടെ ഉയരങ്ങളിലേക്കെത്താൻ വിദ്യാർത്ഥികൾക്ക് സാധിക്കണം എന്ന് അദ്ദേഹം പ്രസ്താവിച്ചു. നിരന്തരവും ക്ഷമയോടു കൂടെയുമുള്ള ദീർഘ കാലത്തെ കൃത്യമായ പരിശീലനമാണ് വിജയങ്ങളിലേക്കെത്തിക്കുക എന്നും അദ്ദേഹം

മർകസ് ഗാർഡൻ സിവിൽ സർവീസ് അക്കാദമി: പുതിയ ബാച്ച് ആരംഭിച്ചു. Read More »

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് സ്പീക്കിംഗ് വർക്ക്‌ഷോപ് സമാപിച്ചു

പൂനൂർ :- ജാമിഅ മദീനതുന്നൂർ നാദി ദഅവ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിച്ച ദ്വിദിന ‘എൻഗേജ്’ ഇംഗ്ലീഷ് പബ്ലിക് സ്പീക്ക് വർക്ക്ഷോപ് സമാപിച്ചു.വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രഭാഷണ-സംവാദന ശേഷിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടന്ന പരിപാടിയിൽ പ്രമുഖ പബ്ലിക് സ്പീക്കേഴ്സ് സംബന്ധിച്ചു.വ്യായാഴ്ച്ച വൈകീട്ട് ആരംഭിച്ച പ്രഥമ സെഷനിൽ സുഹൈൽ പട്ടാമ്പി (ഫൗണ്ടർ, ബ്രിട്ടീഷ് ഇംഗ്ലീഷ് അക്കാദമി) വുദ്യാർഥികളുമായി സംവദിക്കും. വെള്ളിയാഴ്ച നടന്ന വിവിധ സെഷനുകൾക്ക് വിത്യസ്ത വിഷയങ്ങളിലായി ഫാരിസ് ബിൻ അഷ്‌റഫ്‌ (കോ ഫൗണ്ടർ, ഇംഗ്ലീഷ് റൂട്ട്മീ), ഡോ. മൻസൂർ

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് സ്പീക്കിംഗ് വർക്ക്‌ഷോപ് സമാപിച്ചു Read More »

ഉർഫ്, കസ്റ്റംസ്: രണ്ടാമത് ശരീഅ സെമിനാർ സമാപിച്ചു.

മർകസ് ഗാർഡൻ: പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേണിംഗ്സ് സംഘടിപ്പിച്ച രണ്ടാമത് ശരീഅ സെമിനാർ മർകസ് ഗാർഡനിൽ സമാപിച്ചു. ഉർഫ്, കസ്റ്റംസ്: ഇസ്‌ലാമിൻ്റെ പ്രാദേശിക- മൗലിക ഭാവങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ ഉർഫ്, കസ്റ്റംസ്: എന്നിവ ഇസ്‌ലാമിക നിയമ സംഹിതയെ രൂപപ്പെടുത്തുന്ന വിധം ആധികാരികമായി ചർച്ച ചെയ്തു. ജാമിഅ മർകസ് സീനിയർ മുദരിസും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി മുഖ്യ അവതരണം നടത്തി സംസാരിച്ചു. ഉർഫ്: മുസ്‌ലിം രീതിയായ മോഡലുകൾ

ഉർഫ്, കസ്റ്റംസ്: രണ്ടാമത് ശരീഅ സെമിനാർ സമാപിച്ചു. Read More »

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് വർക്ക്‌ഷോപ് ഇന്നും നാളെയും

പൂനൂർ :- ജാമിഅ മദീനതുന്നൂർ നാദി ദഅവ സ്റ്റുഡന്റസ് യൂണിയൻ സംഘടിപ്പിക്കുന്ന ദ്വിദിന ‘എൻഗേജ്’ ഇംഗ്ലീഷ് പബ്ലിക് സ്പീക്ക്‌ വർക്ക്ഷോപ് ഇന്നും നാളെയുമായി (ജൂലൈ 25,26) നടക്കും.വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പ്രഭാഷണ-സംവാദന ശേഷിയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ പബ്ലിക് സ്പീക്കേഴ്സ് സംബന്ധിക്കും.വ്യായാഴ്ച്ച വൈകീട്ട് ആരംഭിക്കുന്ന പ്രഥമ സെഷനിൽ സുഹൈൽ പട്ടാമ്പി (ഫൗണ്ടർ, ബ്രിട്ടീഷ് ഇംഗ്ലീഷ് അക്കാദമി) വുദ്യാർഥികളുമായി സംവദിക്കും. വെള്ളിയാഴ്ച നടക്കുന്ന വിവിധ സെഷനുകൾക്ക് വിത്യസ്ത വിഷയങ്ങളിലായി ഫാരിസ് ബിൻ അഷ്‌റഫ്‌ (കോ ഫൗണ്ടർ,

‘എൻഗേജ്’ ദ്വിദിന ഇംഗ്ലീഷ് വർക്ക്‌ഷോപ് ഇന്നും നാളെയും Read More »

അൽ ഇത്ഖാൻ: ജൂനിയർ ഫാക്കൾട്ടി ട്രെയിനിങ് സമാപിച്ചു.

മർകസ് ഗാർഡൻ: ജാമിഅ മദീനത്തുന്നൂർ ജൂനിയർ ഫാകൾട്ടി ട്രെയിനിംഗ് മർകസ് ഗാർഡനിൽ സമാപിച്ചു. ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി.ശാഫി ഫിഖ്ഹ്; ആമുഖം എന്ന വിഷയത്തിൽ മക്കത്തുൽ മുഖറമയിലെ മുദരിസ് ഇസ്മാഈൽ അഹ്സനി പുളിഞ്ഞാലും നഹ് വ് അധ്യാപനം: വർക്‌ബുക്കിൻ്റെ ഉപയോഗം എന്ന വിഷയത്തിൽ ഇമാം സാലിം അക്കാദമി, വാലില്ലാപ്പുഴ മുദരിസ് നൗഫൽ ഇർഫാനിയും ഡ്രഗ് അവബോധം എന്ന വിഷയത്തിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സന്തോഷ് ചെറുവോത്തും പീപ്പിൾ മാനേജ്മെൻ്റ് എന്ന

അൽ ഇത്ഖാൻ: ജൂനിയർ ഫാക്കൾട്ടി ട്രെയിനിങ് സമാപിച്ചു. Read More »

പ്രിസം ഷരീഅ സെമിനാര്‍ 24ന്; ചെറുശ്ശോല ഉസ്താദ് നേതൃത്വം നൽകും

കോഴിക്കോട്; പ്രിസം ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജ് ലേര്‍ണിംഗിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 24ന് പൂനൂര്‍ ജാമിഅ മദീനത്തുന്നൂറില്‍ വെച്ച് ഷരീഅ സെമിനാര്‍ സംഘടിപ്പിക്കുന്നു. ഉര്‍ഫ്, കസ്റ്റംസ് എന്നിവ ഇസ്ലാമിക നിയസംഹിതയെ രൂപപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആധികാരിമായി ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ‘ഉര്‍ഫ്, കസ്റ്റംസ്: ഇസ്ലാമിന്റെ പ്രാദേശിക -മൗലിക ഭാവങ്ങള്‍’ എന്ന വിഷയത്തില്‍ സമസ്ത കേന്ദ്രമുശാവറ അംഗം ചെറുശ്ശോല അബ്ദുല്‍ ജലീല്‍ സഖാഫി മുഖ്യ അവതരണം നടത്തും. ‘കസ്റ്റംസിന്റെ ഇസ്ലാമികവത്കരണ നിര്‍ണ്ണയങ്ങള്‍’ -സഈദ് നൂറാനി കൊടുവള്ളി, ‘ഫത്ഹുല്‍ മുഈനിലെ ആചാര

പ്രിസം ഷരീഅ സെമിനാര്‍ 24ന്; ചെറുശ്ശോല ഉസ്താദ് നേതൃത്വം നൽകും Read More »

ഖുറാ തങ്ങൾ അനുസ്മരണവും മഹ്ളറത്തുൽ റബ്ബാനിയ്യയും സംഘടിപ്പിച്ചു

പൂനൂർ | കഴിഞ്ഞ ദിവസം വിടപറഞ്ഞ സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ സൂഫിവര്യനുമായിരുന്ന സയ്യിദ് ഫള്ൽ കോയമ്മ ഖുറാ തങ്ങൾ അനുസ്മരണവും മാസാന്ത മഹ്‌ളറത്തുൽ റബ്ബാനിയ്യയും പൂനൂർ മർകസ് ഗാർഡനിൽ സമാപിച്ചു. നാസർ സഖാഫി പൂനൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ഉദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ കരുവൻതിരുത്തി അനുസ്മരണ പ്രഭാഷണത്തിനും സമാപന പ്രാർത്ഥനക്കും നേതൃത്വം നൽകി. ഇമാം അബൂ സ്വാലിഹ് സഖാഫി മഹ്ളറത്തു റബ്ബാനിയ്യക്ക് നേതൃത്വം

ഖുറാ തങ്ങൾ അനുസ്മരണവും മഹ്ളറത്തുൽ റബ്ബാനിയ്യയും സംഘടിപ്പിച്ചു Read More »

‘സോഷ്യോ സ്‌കേപ്പ്’ അക്കാദമിക് സിമ്പോസിയം സമാപിച്ചു

പൂനൂർ: ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യോളജി സംഘടിപ്പിച്ച “സോഷ്യോ സ്‌കേപ്പ്” ദ്വിദിന അക്കാദമിക് സിമ്പോസിയം സമാപിച്ചു. ‘ഇമേജിനിംഗ് സോഷ്യോളജി’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ സാമൂഹ്യശാസ്ത്ര – ധൈഷണിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു.മതങ്ങളക്കമുള്ള സാമൂഹ്യ യാദ്യാർത്ഥങ്ങളുടെ സാധ്യതകൾ തിരിച്ചറിയുമ്പോഴാണ് ക്രിയാത്മകമായ മനുഷ്യർ നിലനിൽക്കുന്നതെന്ന് സിമ്പോസിയം അഭിപ്രായപ്പെട്ടു. സാമൂഹിക സംവാദയിടങ്ങളാണ് സംതൃപ്ത ജീവിതം രൂപപ്പെടുത്തുന്നത്. സാമൂഹിക മൂല്യങ്ങൾ നഷ്ട്ടപ്പടുത്തുന്ന പ്രവണതകളെ പ്രതിരോധിക്കപ്പെടേണ്ടതാണെന്ന് സിമ്പോസിയം വിലയിരുത്തി.രണ്ടു ദിവസം നീണ്ടുനിന്ന ക്യാമ്പിൽ പൊളിറ്റിക്കൽ സോഷ്യോളജി, എൻവയൻമെന്റൽ സോഷ്യോളജി , ഇക്കണോമിക്

‘സോഷ്യോ സ്‌കേപ്പ്’ അക്കാദമിക് സിമ്പോസിയം സമാപിച്ചു Read More »

ജാമിഅ മദീനത്തുന്നൂർ ബഷീർ വാരത്തിന് തുടക്കമായി

പൂനൂർ: ജാമിഅ മദീനത്തുന്നൂർ മലയാളം ഡിപ്പാർട്ട്മെന്റും നാദി ദഅവ സെൻട്രൽ ലൈബ്രറി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ബഷീർ വാരത്തിന് തുടക്കമായി. ജാമിഅ മദീനത്തുന്നൂർ ഫൌണ്ടർ കം റെക്ടർ ഡോ. എപി അബ്ദുൽ ഹകീം അസ്ഹരി ലിറ്റററി വാൾ പ്രകാശിപ്പിച്ചു കൊണ്ട് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ‘ബേപ്പൂർ സുൽത്താൻ’ എന്ന പേരിൽ വിഖ്യാതനായ മലയാള എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻറെ ചരമ ദിനത്തോടനുബന്ധിച്ച് നടക്കുന്ന സപ്തദിന കാമ്പയിനാണ് ബഷീർ വാരം. വാരാചരണത്തിൻ്റെ ഭാഗമായി ബഷീർ ടോക്ക്, തുറന്ന വായന,

ജാമിഅ മദീനത്തുന്നൂർ ബഷീർ വാരത്തിന് തുടക്കമായി Read More »

Scroll to Top