റാം കെ നാം; മതേതര ചിന്തകൾ പങ്കുവെച്ചു ജൂനിയർ കൊളോക്കിയം

പൂനൂർ :- ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ൽ ജനാധിപത്യം ചർച്ച ചെയ്ത് ജൂനിയർ വിഭാഗം കോളോക്കിയം.
എൻ. എസ് അബ്ദുൽ ഹമീദ് രചിച്ച’ റാം കെ നാം’ എന്ന പുസ്തകത്തെ അധികരിച്ചാണ് ചർച്ച നടത്തിയത്.പത്തോളം മത്സരാർഥികൾ ഒന്നിച്ചിരുന്ന് നൽകപ്പെട്ട പുസ്തകത്തെ വിമര്ശനാത്മകമായി അവലോകനം ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top