റൊന്റിവ്യൂ’24 സമാപിച്ചു

വേങ്ങര :- മമ്പീതി സി എം മർകസ് റൊന്റിവ്യൂ’24 സമാപിച്ചു .‘സെൻസിംഗ് ദ സ്പെയ്സ്’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ സയൻസ് ടോക്ക് ഇംഗ്ലീഷ്, ടോക്ക് മാസ്റ്റർ അറബിക്, സർഫ് ടെസ്റ്റ്, സയൻസ് ടാലന്റ് ടെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളിൽ വിദ്യാർഥികൾ മത്സരിച്ചു.

സമാപന സെഷൻ ഉദ്ഘാടനം അബ്ദുൽ ഖാദിർ അഹ്സനി കാമിൽ സഖാഫി മമ്പീതി നിർവഹിച്ചു.ഉബൈദുല്ല അഹ്സനി,അബാൻ അഹ്മദ് നൂറാനി മാവൂർ,ഇബ്റാഹിം ബാദുഷ നൂറാനി വള്ളിക്കുന്ന്,അബ്ദുസമദ് നൂറാനി നാദാപുരം എന്നിവർ സംസാരിച്ചു.
കലാപ്രതിഭയായി അബ്ദുൽ ബാസിത് വെന്നിയൂർ, സർഗപ്രതിഭയായി അബ്ദിർ മിദ്ലാജ് മുക്കം എന്നിവരെ തിരഞ്ഞടുത്തു.
വിജയികൾ അടുത്ത മാസം 5,6,7 തീയതികളിൽ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന ഹോം റോന്റീവ്യുവിൽ മത്സരിക്കും.

ഫോട്ടോ :-മമ്പീതി സി എം മർകസ് റൊന്റീവ്യൂ 24 സമാപന സെഷൻ അബ്ദുൽ ഖാദിർ അഹ്സനി കാമിൽ സഖാഫി മമ്പീതി ഉദ്ഘാടനം ചെയ്യുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top