മർകസ് ഗാർഡൻ | ജാമിഅ മദീനത്തൂന്നൂര്‍ ജൂനിയര്‍ സ്കൂള്‍ എട്ടാം ക്ലാസിലേക്കുള്ള 2023-24 അദ്ധ്യായന വർഷത്തേക്കുള്ള ഒന്നാംഘട്ട പ്രവേശന എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. എഴുത്ത് പരീക്ഷ പാസ്സായ വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 15 തിങ്കളാഴ്ച പൂനൂര് മര്‍കസ് ഗാര്‍ഡനില്‍ വെച്ച് പേഴ്സണല്‍ വൈവയും ന്യൂ അഡ്മിഷനുള്ള രണ്ടാം ഘട്ട എഴുത്തു പരീക്ഷയും ഉണ്ടായിരിക്കും. അന്ന് രാവിലെ ഒൻപത് മണിക്ക് രക്ഷിതാവിനോടൊപ്പം എത്തിച്ചേരേണ്ടതാണ്.
സ്കൂള്‍ ഏഴാം ക്ലാസ്സ് കഴിഞ്ഞവര്‍ക്ക് ഇസ്ലാമിക് സ്റ്റഡീസില്‍ മുഖ്തസ്വര്‍ ബിരുദത്തോടൊപ്പം വിവിധ സ്പഷലൈസേഷനും സ്കൂള്‍ പഠനവും നല്കുന്ന സംവിധാനമാണ് ജൂനിയര്‍ സ്കൂള്‍.സയന്‍സ് ഫോക്കസ് ചെയ്തിട്ടുള്ള ആറുവര്‍ഷത്തെ സ്കൂള്‍ ഓഫ് സയന്‍സ് ആന്റ് ടെക്നോളജി, സിവില്‍ സര്‍വ്വീസ് ഫോക്കസ് ചെയ്തിട്ടുള്ള സ്കൂള്‍ ഓഫ് കോംപിറ്റിറ്റീവ് എക്സാം, ജനറല്‍ സ്റ്റഡീസ് ഫോക്കസ് ചെയ്യുന്ന ഇര്‍സുന്നബവി എന്നീ സ്ട്രീമുകളിലേക്കാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക് +91 90619 67939, +91 81379 43717 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
സെലക്ട് ചെയ്യപ്പെട്ട വിദ്യാർഥികളുടെ രജിസ്ട്രേഷൻ നമ്പറുകൾ:
SCHOOL OF SCIENCE AND TECHNOLOGY
JS126,JS070,JS116,JS175,JS071,JS017,JS253,JS155,JS127,JS150,JS164,JS250,JS023,JS177,JS197,JS246,JS252,JS268,JS024,JS034,JS142,JS248,JS047,JS082,JS194,JS206,JS259,JS027,JS072,JS161,JS007,JS033,JS046,JS095,JS166,JS182,JS030,JS093,JS159,JS207,JS079,JS100,JS105,JS167,JS243,JS257,JS032,JS053,JS063,JS113,JS163,JS191,JS201,JS245,JS260,JS264,JS025,JS040,JS051,JS101,JS136,JS151,JS008,JS010,JS065,JS179,JS189,JS247,JS132,JS141,JS170,JS173,JS184,JS208,JS249,JS192,JS262,JS267.
SCHOOL OF COMPETITVE EXAMS
JS060,JS028,JS251,JS133,JS180,JS049,JS022,JS108,JS205,JS038,JS043,JS097,JS138,JS160,JS137,JS196,JS269,JS085,JS145,JS242.
IRTH-U- NABAVI
JS120,JS078,JS121,JS081,JS122,JS112,JS258,JS019,JS187,JS265,JS094MJS048,JS092,JS134,JS143,JS154,JS186,JS256,JS014,JS135,JS203,JS241,JS062,JS031,JS069,JS128,JS263,JS131,JS021,JS147,JS244,JS015,JS109,JS052,JS152,JS003,JS185.

