ജാമിഅ മദീനത്തുന്നൂർ സീനിയർ സ്കൂൾ (പ്ലസ് വൺ) പ്രവേശന പരീക്ഷ നാളെ

കോഴിക്കോട്: ജാമിഅ മദീനത്തുന്നൂർ (സീനിയർ സ്കൂൾ) പ്ലസ് വണ്ണിലേക്കുള്ള
പ്രവേശന പരീക്ഷ നാളെ വിവിധ സെൻ്ററുകളിൽ നടക്കും. സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇസ്ലാമിക് സ്റ്റഡീസിൽ മുഖ്തസർ ബിരുദത്തോടൊപ്പം വിവിധ സ്പെഷലൈസേഷനും സ്കൂൾ പഠനവും നൽകുന്ന സംവിധാനമാണ് സീനിയർ സ്കൂൾ.സയൻസ് (കമ്പ്യൂട്ടർ / ബയോളജി) കൊമേഴ്സ് (മാത്‌സ് / പൊളിറ്റിക്സ്), ഹ്യുമാനിറ്റീസ് സ്ട്രീമുകളും ലഭ്യമാണ്.അഭിരുചിയനുസരിച്ച് ജാമിഅക്ക് കീഴിൽ കേരളത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വിവിധ ക്യാമ്പസുകളിലായി സ്പെഷ്യലൈസേഷന് അവസരമുണ്ടാകും. ഇംഗ്ലീഷ് അക്കാദമി, അറബിക് അക്കാദമി, ഹിഫ്ള് ദൗറ (കൊമേഴ്സ്, ഹ്യുമാനിറ്റിസിനോടു കൂടെ) സിവിൽ സർവീസ് ഫൗണ്ടേഷൻ, CA, CAT തുടങ്ങിയ പ്രത്യേക ക്യാമ്പസുകൾ പ്രവർത്തിക്കുന്നു.
രണ്ട് വർഷത്തെ ഫൗണ്ടേഷനു ശേഷം ഇസ്ലാമിക് റിവീൽഡ് നോളജ്, സയൻസ്, കൊമേഴ്സ്, മോഡേൺ ലോ, ഹിസ്റ്ററി, ഇംഗ്ലീഷ്/അറബിക് ലിറ്ററേച്ചർ, സൈക്കോളജി, എക്കണോമിക്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ കോഴ്സുകൾ ലഭ്യമാണ്. എഴുത്ത് പരീക്ഷയും വ്യക്തിഗത അഭിമുഖവും പരിഗണിച്ചുള്ള മെറിറ്റ് വഴിയാണ് അഡ്മിഷൻ ലഭിക്കുക. ഇൻ്റർനാഷണൽ ഇസ്ലാമിക് ലീഡേഴ്സ്, ഇംപാക്റ്റ് ഓറിയൻ്റഡ് റിസർച്ച് സ്കോളേഴ്സ്, പ്രൊഫഷണൽ കമ്മ്യൂണിറ്റി ഡവലപ്പേഴ്സ്, ഗവൺമെൻ്റ് സെക്ടർ സർവീസേഴ്സ് എന്നീ ലക്ഷ്യങ്ങളോടെയാണ് കോഴ്സ് വിഭാവനം ചെയ്തിട്ടുള്ളത്.

എക്സാമിനേഷൻ സെന്ററുകൾ ;

സയ്ത്തൂൻ അകാദമി , കവടിയാർ
തിരുവനന്തപുരം +91 99617 96298

മർകസ് അൽ മുനവറ , കൊല്ലം +91 95440 45768

മദ്രസത്തുന്നൂരിയ്യ , എറണാകുളം +91 99617 96298

മർകസ് ചങ്ങനാശ്ശേരി , കോട്ടയം +91 85920 65800

ദാറുൽ ഫത്താഹ് , തൊടുപുഴ , Idukki +91 81570 56016

മർകസ് അൽ ബിലാൽ , പട്ടാമ്പി , പാലക്കാട്‌ +91 89435 32173

ഇസ്ര , വാടാനപ്പള്ളി , ത്രിശൂർ +91 89435 32173

ഷുഹദാ എഡ്യൂ ക്യാമ്പസ്‌ , ഒമാനൂർ മലപ്പുറം
+91 89077 47201

ദലാഇലുൽ ഖൈറാത്ത്, കക്കിടിപ്പുറം മലപ്പുറം +91 98959 54030

ജമലുല്ലൈലി ക്യാമ്പസ്‌ , ചേളാരി , മലപ്പുറം +91 89070 51626

ഇമാം റബ്ബാനി , കാന്തപുരം കോഴിക്കോട് +91 97472 15499

ദാറുൽ ഹിദായ , ഈങ്ങാപ്പുഴ , കോഴിക്കോട് +91 95626 71611

ബദ്റുൽ ഹുദാ, പനമരം , വയനാട് +91 99619 53824

താജുൽ ഉലമാ സ്‌ക്വയർ , കക്കാട് കണ്ണൂർ
+91 95448 68826

അസാസ് അക്കാദമി , Thekkekkad, കാസറഗോഡ് +91 96051 71354

മർകസുൽ ഹിദായ , കൊടക് +91 86066 54408

ഗുഡല്ലൂർ , തമിഴ്നാട് +91 97513 78007

ഹമീദിയ്യ അറബിക് കോളേജ് , കീളക്കര തമിഴ്നാട്
+91 98952 11502

മർകസ് ഇബ്നു ബതുതാ , കൃഷ്ണപുരം , മംഗലാപുരം
+91 97444 85212

മാർഖിൻസ് , ബാംഗ്ലൂർ
+91 97473 43262

ആന്ഡമാൻ
+91 79026 09871

മർകസ്,ദുബായ്
+971 54 301 8345

മർകസ് , അജ്‌മാൻ
+971 50 473 2833

മർകസ് , ഖത്തർ +91 86060 70314

മർകസ് , ജിദ്ദ, സൗദി : +966 530 267 348

ജാമിഅ വെബ്സൈറ്റിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തവർ രാവിലെ ഒൻപത് മണിക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരണമെന്ന് എക്സാമിനേഷൻ കൺട്രോളർ അറിയിച്ചു. സഹായങ്ങൾക്ക് 9061967939, 8137943717 എന്നീ നമ്പറിൽ ബന്ധപ്പെടുക.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top