Sustantivo

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ

പൂനൂർ: ജാമിഅഃ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഹദീസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. ഡിസംബർ 14 വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ ‘ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിന്റെ പ്രകൃതവും പ്രാധാന്യവു’മെന്ന തലക്കെട്ടിൽ അഞ്ചു സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവും. ഡോ: കോൺറാഡ് ഹിർഷ്ലർ(ഹാംബർഗ് യൂണിവേഴ്സിറ്റി, ജർമ്മനി) ഡോ: റുഗ്ഗെറോ വിമർകാറ്റി സാൻസെവെരിനോ (ടൂബിൻഗെൻ യൂണിവേഴ്സിറ്റി, ജർമ്മനി) പ്രൊഫ: ജവാദ് അൻവർ ഖുറേഷി( സൈതൂന കോളേജ്, കാലിഫോർണിയ) മാതുരീദി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ […]

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ Read More »

ഹബീബ് നൂറാനി മെമ്മോറിയൽ അവാർഡ് ബാസിത്ത് ഹംസ നൂറാനിക്ക്

ആധുനിക കാലഘട്ടത്തിലെ നബിദിനാഘോഷം” എന്ന പ്രമേയത്തിൽ നടന്ന അക്കാദമിക് ഗവേഷണ സ്വഭാവമുള്ള പോസ്റ്ററുകളുടെ നിർമ്മാണവും അവതരണവും പരിഗണിച്ചായിരുന്നു മത്സരം.

ഹബീബ് നൂറാനി മെമ്മോറിയൽ അവാർഡ് ബാസിത്ത് ഹംസ നൂറാനിക്ക് Read More »

പ്രീ വെബിനാർ ആരംഭിച്ചു

പ്രഥമ സെഷനിൽ “ഹദീസ് പഠനവും ദക്ഷിണേന്ത്യയും” എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനിയും “ഹദീസ് പഠനത്തിന്റെ ജനകീയതയിൽ രാജാക്കന്മാരുടെ പങ്ക്” എന്ന വിഷയത്തിൽ സഈദ് നൂറാനിയും സംസാരിച്ചു.

പ്രീ വെബിനാർ ആരംഭിച്ചു Read More »

അക്കാദമിക് സെമിനാർ സീരീസ് ആരംഭിച്ചു

വിദ്യാഭ്യാസമില്ലെന്ന ആരോപണത്തിലൂടെ അപകർഷതാബോധം സൃഷ്ടിച്ച് വരേണ്യ മലയാളത്തിലേക്ക് മുസ്ലിം വിജ്ഞാനത്തെ ചുരുക്കാനാണ് പരിഷ്കരണവാദികൾ ശ്രമിച്ചത്. ഇതിലൂടെ സമ്പന്നമായ അറബി മലയാള ലോകം അവഗണിക്കപ്പെടുകയായിരുന്നു. മാത്രമല്ല കനപ്പെട്ട എത്ര വൈവിധ്യ മൗലിക ഗ്രന്ഥങ്ങൾ അറബിമലയാള കാലത്തപ്പോലെ പരിഷ്കരണ മലയാള ഇസ്ലാമിന് നൽകാനായെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു.

അക്കാദമിക് സെമിനാർ സീരീസ് ആരംഭിച്ചു Read More »

Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പൂനൂർ: സസ്‌റ്റാന്റിവോ’98 ന്റെ ഭാഗമായി നടത്തപ്പെടുന്ന അക്കാദമിക് കോൺഫറൻസിന്റെ മുന്നോടിയായി പ്രീ കോൺഫറൻസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. “അറബി മലയാളത്തിലെ തിരുനബി” എന്ന പ്രമേയമാണ് കോൺഫറൻസ് ചർച്ച ചെയ്യുന്നത്. വർക്ക്ഷോപ്പ് മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി ഉദ്ഘാടനം ചെയ്തു. “അറബി മലയാള ഗ്രന്ഥങ്ങളുടെ വായനാ രീതിശാസ്ത്രം” എന്ന വിഷയത്തിൽ അഷ്റഫ് സഖാഫി പുന്നത്തും “ചരിത്ര വായനയിലെ വൈവിധ്യങ്ങൾ” എന്ന വിഷയത്തിൽ ആസഫ് അലവി നൂറാനിയും “ഗവേഷണ പ്രബന്ധങ്ങളുടെ ഘടനയും രീതിയും” എന്ന വിഷയത്തിൽ അൻഷിഫ് അലിയും

Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു Read More »

Exit mobile version