WIN WIN

ജാമിഅ മദീനതുന്നൂർ ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ ഏപ്രിൽ ആറിന്

എസ്.എസ്.എല്‍.സി കഴിഞ്ഞവർക്കും സ്കൂൾ ഏഴാം ക്ലാസ് പൂർത്തിയായവർക്കുമുള്ള ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ പ്രോഗ്രാം ഏപ്രിൽ ആറ് രാവിലെ 9 ന് കോട്ടയം ചങ്ങനാശ്ശേരി മർക്കസുൽ ഹുദയിൽ നടക്കും

ജാമിഅ മദീനതുന്നൂർ ‘വിന്‍ വിന്‍’ സൗജന്യ ഓറിയന്റേഷന്‍ ഏപ്രിൽ ആറിന് Read More »

Exit mobile version