ജാമിഅ മദീനതുന്നൂർ “വിൻ വിൻ സൗജന്യ ഓറിയന്റേഷൻ

പൂനൂർ | എസ് എസ് എൽ സി കഴിയുന്ന വിദ്യാർഥികൾക്കു ഉള്ള ജാമിഅ മദീനതുന്നൂർ “വിൻ വിൻ’ സൗജന്യ ഓറിയന്റേഷൻ പ്രോഗ്രാം ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ഉന്നത വിദ്യാഭ്യാസ അവസരങ്ങളും മൂല്യാധിഷ്ഠിത സംവിധാന സാധ്യതകളും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പി ക്കുന്ന പരിപാടിയിൽ ഫ്യൂച്ചർ ടോക്, കരിയർ ഗൈഡൻസ്, പീർ ടോക് തുടങ്ങിയ സെഷ നുകൾ നടക്കും.

കേരളത്തിനകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലാണ് പ്രോഗ്രാം. മർക സ് അൽ മുനവ്വറ മണപ്പള്ളി (കൊല്ലം) 9544045768, മർകസ് ചങ്ങാനാശ്ശേരി (കോട്ടയം) 9633136517, ഇസ്റ വാടാനപള്ളി (തൃശൂർ) 9645867846, മർകസ് അൽ ബിലാൽ പട്ടാമ്പി (പാലക്കാട്) 9061967939, ശുഹദാ എജ്യൂ ക്യാമ്പസ് ഓമാനൂർ (മലപ്പുറം) 8907051626, ദാറുൽ ഹിദായ കോളജ് ഈങ്ങാപ്പുഴ (കോഴിക്കോട്) 7560924996, കമാലിയ്യ എജ്യൂ കോംപ്ലക്സ് മയ്യിൽ (കണ്ണൂർ) 9544868826, അസാസ് പടന്ന (കാസർകോട്) 9947260835, ഇബ്നബതൂത മംഗലാപുരം +919744485212, മർകിൻസ് ബെംഗളൂരു 7906298378, ത്വയ്ബ ഗാർഡൻ ചെന്നൈ +91 8547094603, അൽ നൂർ മൈസൂർ 7025785318, ദാറുസ്സലാം ഗുണ്ടൽപേട്ട 7510656728 തുടങ്ങിയ കേന്ദ്രങ്ങളിലാണ് സംവിധാനിച്ചിരിക്കുന്നത്. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും മുകളിലെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version