നരിക്കുനി :ശാസ്ത്ര സാങ്കേതിക രംഗത്തെ ആധുനിക പുരോഗതികൾ എന്ന പ്രമേയത്തിൽ
ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്ട്മെൻ്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിക്കു കീഴിൽ മദീനതുന്നൂർ സയൻസ് ഓർബിറ്റ് സംഘടിപ്പിക്കുന്ന മൂന്നാമത് അക്കാദമിക്ക് കോൺഫറൻസിലേക്ക്(ACRAST_24) പ്രബന്ധങ്ങൾ ക്ഷണിച്ചു.
സുസ്ഥിര വികസനത്തിനുള്ള ശാസ്ത്ര സാങ്കേതിക രംഗത്തെ നൂതനാശയങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ഡിസംബർ 21 ന് നരിക്കുനി ബൈത്തുൽ ഇസ്സയിൽ വെച്ചു നടക്കും.
പ്രബന്ധത്തിൻ്റെ അബ്സ്ട്രാക്ട് സമർപ്പിക്കാനുള്ള സമയം നവംബർ 30 ന് അവസാനിക്കും.
https://forms.gle/n1j4aosE7CNP5Yai8
എന്ന ലിങ്ക് വഴിയാണ് അബ്സ്ട്രാക്ട് സമർപ്പിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് :
📱 +91 8714372603
