ജാമിഅ മദീനത്തൂന്നൂർ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
2022-23 അക്കാദമിക വർഷത്തിൽ പഠന-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകിയത്.
ജാമിഅ മദീനത്തൂന്നൂർ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു Read More »
2022-23 അക്കാദമിക വർഷത്തിൽ പഠന-പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്കാണ് അവാർഡുകൾ നൽകിയത്.
ജാമിഅ മദീനത്തൂന്നൂർ മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു Read More »
പൂനൂർ പുഴയിലെ ഓളങ്ങൾക്ക് ഇനി താളങ്ങളുടെ ഈരടികൾ മുഴങ്ങുമെന്ന് റെന്റിവ്യൂ കമ്മിറ്റി കൺവീനവർ ബാസിത് ഹംസ അറിയിച്ചു.
രണ്ടാം ദിനം വേദി ഉണർന്നു; തിമ്പക്തുവിൽ സർഗ്ഗലയങ്ങൾ കാത്ത് ആസ്വാദകർ Read More »
സാമ്പത്തിക ഇടപാടിന്റെ കർമ്മ ശാസ്ത്ര വീക്ഷണത്തെ അടിസ്ഥാനമാക്കി അറബിക്, ഇംഗ്ലീഷ്, ഉർദു ഭാഷകളിലായി മത്സരാർഥികൾ ദർസ് നടത്തി
ഭാഷ വൈവിദ്യം തീർത്ത് ഗ്ലോബൽ ദർസ് Read More »
ഫൈസൽ എളേറ്റിൽ, മുനീർ നൂറാനി കൊല്ലം എന്നിവർ വിധിനിർണയം നടത്തി
ഇവിടെ കലയുടെ വസന്തം; റെന്റിവ്യൂ’23 ആദ്യ മത്സരഫലമറിവായി Read More »
ഓപ്പണിംഗ് സെറിമണിയിൽ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷതയിൽ മർകസ് ഗാർഡൻ സീനിയർ ഫാക്കൽറ്റി ഹുസൈൻ ഫൈസി കൊടുവള്ളി പ്രാർത്ഥന നിർവഹിച്ചു
കലാ നൗകകൾ തീരമാണഞ്ഞു; റെന്റിവ്യൂ’23 മത്സരപരിപാടികൾ തുടങ്ങി Read More »
ലിംഗമാറ്റ ശാസ്ത്രക്രിയ, ദയാവദം, ഭംഗിയാക്കൽ എന്നീ മൂന്ന് വിഷയങ്ങളിലായി മൂന്ന് ഗ്രൂപ്പുകൾ വിഷയവതരണം നടത്തി.
മസ്അല ശൂറ ശ്രദ്ദേയമായി Read More »
ഇസ്‌ലാമിക വിജ്ഞാനീയങ്ങളും കലകളും ബഹുഭാഷാ വൈഭവവും കര്‍മശേഷിയുടെ അനാവരണങ്ങളും സര്‍ഗവിസ്മയം തീര്‍ക്കുന്ന പൂനൂർ ജാമിഅഃ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊൻ്റിവ്യൂ’23 ന് അരങ്ങുണരുകയാണ്
റൊന്റിവ്യൂ’23; ന്യൂ നോർമ്മൽ സംവാദങ്ങളുടെ സർഗാത്മക സാക്ഷ്യങ്ങൾ Read More »
പൂനൂർ: ജാമിഅ മദീനതുന്നൂർ കാമ്പസുകളുടെ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ’23 ന് സയ്യിദ് ആറ്റക്കോയ തങ്ങൾ പതാക ഉയർത്തിയോടെ പ്രൗഢ പ്രാരംഭമായി.
സർഗ്ഗ രാവുകൾക്ക് തുടക്കം; റൊന്റിവ്യൂ’23 പതാക ഉയർന്നു Read More »
ഫെസ്റ്റിവൽ പോസ്റ്റ് മോഡേൺ ഉദാര- സ്വാർത്ഥ തിരസ്കാരങ്ങളെയും പ്രതിസന്ധികളെയും കളക്ടീവ് മെമ്മറിയിലൂടെ പുനർവിചിന്തനം നടത്തുകയാണ്.
ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’23; തീം ടോക്ക് സംഘടിപ്പിച്ചു Read More »
ഇർസുന്നബവി ലൈഫ് ഫെസ്റ്റിവൽ റെന്റിവ്യൂ സമാപിച്ചു. ഇർസുന്നബവി കോർഡിനേറ്റർ ഷിഹാബുദീൻ നൂറാനിയുടെ അധ്യക്ഷതയിൽ ജാമിഅ മദീനതുന്നൂർ പ്രോ റെക്ടർ ആസഫ് നൂറാനി ഉദ്ഘാടനം ചെയ്തു
ജാമിഅ മദീനതുന്നൂർ ഇർസുന്നബവി റെന്റിവ്യൂ സമാപിച്ചു Read More »