മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ്
പൂനൂർ :- സംസ്ഥാനത്തിന്റെ വിത്യസ്ത ഭാഗങ്ങളിൽ നിന്ന് വന്ന ആയിരത്തോളം വിദ്യാർത്ഥികളുടെ മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ്. ജാമിഅഃ മദീനത്തൂന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റിവ്യൂ ’23 ലേക്ക് വന്നെത്തിയ മത്സരാർഥികൾക്ക് റൊന്റിവ്യൂ ഫിനാൻസ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രതേക വിഭാഗമാണ് ഇത് തയ്യാറാക്കിയത്.ചായ &കോഫി അതിന് കൂട്ടാൻ എരിവും മധുരവും നിറഞ്ഞ വിത്യസ്ത കടികൾ, അതിനപ്പുറത്തു മുട്ടയുടെ കരവിരുതുകൾ, മനസ്സ് തണുപ്പിക്കാൻ പോന്ന വിത്യസ്ത ഫ്ലാവർ ജ്യൂസുകൾ, ഉപ്പിലിട്ടത് വേറെ…ഇതിനു പുറമെ സൂക്കിൽ വിലക്കുറവിൽ നൂറാനി ഡ്രസ്സ് […]
മനസ്സും വയറും നിറച്ച് സൂഖുൽ ഹദീഖ് Read More »
