ഗോൾഡൻ ഫിഫ്റ്റി; പ്രചാരണ റാലി പ്രൗഢമായി

പൂനൂർ: മർകസ് ഗാർഡൻ ഗോൾഡൻ ഫിഫ്റ്റി പ്രചാരണ റാലി പ്രൗഢമായി. വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന പ്രമേയത്തിൽ നവംബർ 24, 25, 26 തീയതികളിൽ മുബൈയിലെ ഏകത ഉദ്യാനിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റി സമ്മേളനത്തിൻ്റെ ഭാഗമായാണ് ഗോൾഡൺ റാലി സംഘടിപ്പിച്ചത്. ജാമിഅ മദീനതുന്നൂർ- മർകസ് ഗാർഡൻ ക്യാമ്പാസ് ദഅവ സെക്ടറിന്റെ ആഭിമുഖ്യത്തിൽ ഗോൾഡൻ ചലഞ്ചും ഗോൾഡൻ ഗ്രേറ്റിങ്ങും മുമ്പ് നടന്നിരുന്നു. ക്യാമ്പസ് എസ് എസ് എഫ് ദഅവ സെക്ടർ ഭാരവാഹി മിസ്ഹബ് മുസ്തഫ ഇന്ത്യയുടെ സുവർണ വിദ്യാർത്ഥിത്വത്തിന് നേതൃത്വം നൽകുന്ന എസ് എസ് എഫ് ന്റെ ആശയങ്ങളെ ഉന്നയിച്ച് സന്ദേശ പ്രസംഗവും നടത്തി.

ഫോട്ടോ: ജാമിഅ മദീനതുന്നൂർ – മർകസ് ഗാർഡൻ ക്യാമ്പസ്‌ ദഅവ സെക്ടറിന് ആഭിമുഖ്യത്തിൽ നടന്ന ഗോൾഡ് റാലി

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version