Ajmer Uroos

ആയതുൽ കുർസിയ്യ് ജീവിത ഭാഗമാക്കണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി

എല്ലാ പ്രതിസന്ധികൾക്കും പരിഹാരവും വലിയ സമ്പത്തുമാണ് ആയതുൽ കുർസിയ്യ്. ദിവസവും ചുരുങ്ങിയത് പതിനൊന്ന് പ്രാവശ്യം പതിവാക്കണം.

ആയതുൽ കുർസിയ്യ് ജീവിത ഭാഗമാക്കണം: കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി Read More »

ജാമിഅ മദീനത്തുന്നൂർ പ്രീ-കോൺവൊക്കേഷൻ സമ്മിറ്റുകൾക്ക് തുടക്കമായി

ഡൽഹി ജാമിഅ ഹംദർദ് പ്രോ ചാൻസലറായ പത്മശ്രീ ഇഖ്ബാൽ എസ്. ഹസ്നൈൻ ഉദ്ഘാടനം നിർവഹിച്ചു.

ജാമിഅ മദീനത്തുന്നൂർ പ്രീ-കോൺവൊക്കേഷൻ സമ്മിറ്റുകൾക്ക് തുടക്കമായി Read More »

ആരോഗ്യാധിഷ്ഠിത വികസനം വേണം: ഡോ. എം എ എച് അസ്ഹരി

മാർക്കറ്റിൽ ലഭ്യമായ സാധനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന ശൈലി മാറ്റി നമ്മുടെ സംസ്കാരവും ഉപഭോക്താക്കളുടെ ആരോഗ്യവും സംരക്ഷിക്കുന്ന രൂപത്തിൽ ഉൽപ്പന്നങ്ങളെ ആവശ്യപ്പെടുകയാണ് വ്യാപാരികൾ ചെയ്യേണ്ടത്. ആരോഗ്യകരമായ ഭക്ഷണ ശാലകളും മൂല്യാധിഷ്ഠിത വസ്ത്രശാലകളും ഒരുക്കി പൂനൂർ മറ്റു നഗരങ്ങൾക്ക് മാതൃകയാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ആരോഗ്യാധിഷ്ഠിത വികസനം വേണം: ഡോ. എം എ എച് അസ്ഹരി Read More »

ഖ്വാജാ ഗരീബ് നവാസ് സൗഹൃദ സംഗമം : മർകസ് ഗാർഡൻ ഒരുങ്ങി.

.പൂനൂരിന്റ ചരിത്ര ഓർമ്മകളും വികസന സ്വപ്നങ്ങളും പങ്കുവെക്കുന്ന സംഗമത്തിൽ പൂനൂരിലേയും അയൽപ്രദേശങ്ങളിലേയും വ്യാപാരികൾ, വിവിധ തൊഴിലാളികൾ, രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ സംബന്ധിക്കും

ഖ്വാജാ ഗരീബ് നവാസ് സൗഹൃദ സംഗമം : മർകസ് ഗാർഡൻ ഒരുങ്ങി. Read More »

ഖിദ്മ അക്കാദമിക് സെമിനാർ; പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

ജാമിഅ മദീനത്തുന്നൂർ ബോർഡ് ഓഫ് അക്കാദമിക് എക്സലൻസ് സംഘടിപ്പിക്കുന്ന ഖിദ്മ അക്കാദമിക് സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു

ഖിദ്മ അക്കാദമിക് സെമിനാർ; പ്രബന്ധങ്ങൾ ക്ഷണിക്കുന്നു Read More »

Exit mobile version