Ajmer Uroos

മനുഷ്യനിൽ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാർത്ഥ വിജയം സാധ്യമാകുന്നത്; സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി

നമ്മുടെ പ്രസ്ഥാനിക സ്ഥാപനങ്ങളൊക്കെയും ഈ ലക്ഷ്യത്തിലാണ് നിലകൊള്ളുന്നത്. മാതാപ്പിതാക്കളെയും സമൂഹത്തെയും സേവിക്കുന്നതിൽ സമൂഹം കൂടുതൽ ശ്രദ്ധചെലുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു.

മനുഷ്യനിൽ അറിവും അദബും സമ്മിശ്രമാകുമ്പോഴാണ് യഥാർത്ഥ വിജയം സാധ്യമാകുന്നത്; സയ്യിദ് ഇബ്രാഹീം ഖലീൽ ബുഖാരി Read More »

മനുഷ്യ ജീവിതം അർത്ഥ പൂർണമാവുന്നത് അപര സേവനത്തിലൂടെയാണ്; ഡോ. ഖയ്യിം നൗകി യമമോട്ടോ

അപര സേവനം ജീവിത ലക്ഷ്യമായി പഠിപ്പിച്ച ഇസ്ലാമിൻ്റെ പാഠങ്ങളെ മതിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു

മനുഷ്യ ജീവിതം അർത്ഥ പൂർണമാവുന്നത് അപര സേവനത്തിലൂടെയാണ്; ഡോ. ഖയ്യിം നൗകി യമമോട്ടോ Read More »

സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിക്കളെ നേരിടുന്നതിൽ ആത്മീയ ഇടപെടലുകൾക്ക് വലിയ സ്വാധീനമുണ്ട്; ഡോ. നുഐമാൻ കെ എ

ലോക ചരിത്രത്തിൽ രാഷ്ട്രീയ പ്രതിസന്ധികൾ ഉണ്ടായപ്പോഴെല്ലാം ആത്മീയ ഇടപെടലുകളുടെ സ്വാധീനം നമുക്ക് കാണാൻ സാധിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സാമൂഹിക രാഷ്ട്രീയ പ്രതിസന്ധിക്കളെ നേരിടുന്നതിൽ ആത്മീയ ഇടപെടലുകൾക്ക് വലിയ സ്വാധീനമുണ്ട്; ഡോ. നുഐമാൻ കെ എ Read More »

മയക്ക് മരുന്ന് മാഫിയകളും സ്വതന്ത്ര ചിന്തകരും വളരുന്ന ഈ നാട്ടിൽ കുസുമങ്ങൾ സംരക്ഷിക്കപ്പെടണം; ഡോ. എ പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി

സഹ്റതുൽ ഖുർആൻ പോലോത്ത സംരംഭങ്ങളിലൂടെ മക്കളിൽ ചെറുപ്രായത്തിൽ തന്നെ നന്മകൾ നട്ടുപിടിപ്പിക്കണം

മയക്ക് മരുന്ന് മാഫിയകളും സ്വതന്ത്ര ചിന്തകരും വളരുന്ന ഈ നാട്ടിൽ കുസുമങ്ങൾ സംരക്ഷിക്കപ്പെടണം; ഡോ. എ പി മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി Read More »

ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ ഫെബ്രുവരി നാലിന്

കോഴിക്കോട്: ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷനും മർകസ് ഗാർഡൻ ഉർസേ അജ്മീർ സമാപനവും 2023 ഫെബ്രുവരി 04, 05 ശനി, ഞായർ തീയതികളിൽ കോഴിക്കോട് പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കും.

ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷൻ ഫെബ്രുവരി നാലിന് Read More »

ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധനം ചെയ്തവരാണ് അജ്മീർ ഖാജ: സി മുഹമ്മദ് ഫൈസി

പൂനൂർ: ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധനം ചെയ്തവരാണ് അജ്മീർ ഖാജയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി പ്രസ്താവിച്ചു.

ശത്രുക്കളെ സ്നേഹത്തിലൂടെ അഭിസംബോധനം ചെയ്തവരാണ് അജ്മീർ ഖാജ: സി മുഹമ്മദ് ഫൈസി Read More »

പൂനൂരിനെ പുളകമണിയിച്ച് വിളംബര റാലി

മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ എ കെ കട്ടിപ്പാറ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

പൂനൂരിനെ പുളകമണിയിച്ച് വിളംബര റാലി Read More »

ഖിദ്മ; അക്കാദമിക് കോൺഫറൻസ് തീം ഡിസ്കഷൻ സീരീസിന് തുടക്കം

വർത്തമാന കാലത്തെ സൂഫി ഇസ്ലാമിന്റെ പ്രയോഗങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന കോൺഫറൻസ് ഫെബ്രുവരി 03 ന് പൂനൂർ മർകസ് ഗാർഡനിൽ നടക്കും.

ഖിദ്മ; അക്കാദമിക് കോൺഫറൻസ് തീം ഡിസ്കഷൻ സീരീസിന് തുടക്കം Read More »

നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമാണ്: എൻ അലി അബ്ദുള്ള

“ദേശീയോദ്ഗ്രഥനം; രാജ്യത്തോട് വിശ്വസ്തത സ്ഥാപിക്കുന്നു” എന്ന പ്രമേയത്തിൽ സംഘടിക്കപ്പെട്ട പ്രീ കോൺവെക്കേഷൻ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

നീതിന്യായ വ്യവസ്ഥയിൽ നൈതിക മുന്നേറ്റത്തോടൊപ്പം നേരായ രാഷ്ട്രീയ സാഹചര്യവും അനിവാര്യമാണ്: എൻ അലി അബ്ദുള്ള Read More »

Exit mobile version