Ajmer Uroos

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് ‘ഖാൻ ഖാഹ്’ തുറന്നു

പൂനൂർ | മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് ‘ഖാൻ ഖാഹ്’ തുറന്നു. പി ടി എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. മതമൈത്രിയുടെയും സാമൂഹിക സൗഹാർദ്ദത്തിന്റെയും പ്രതീകങ്ങളായി രാജ്യത്ത് ഉയർന്നുനിന്നിരുന്ന ഖാൻ ഖാഹ്കളെ തിരികെ കൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അത്കൊണ്ട് തന്നെ സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഉർസേ അജ്മീറിന്റെ പ്രസക്തി വളരെക്കൂടുതലാണെന്നും എം എൽ എ പറഞ്ഞു.

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘം ഓഫീസ് ‘ഖാൻ ഖാഹ്’ തുറന്നു Read More »

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണയോഗം നാളെ

2025 ജനുവരി 22 മുതൽ 25 വരെ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിപ്പിക്കപ്പെടുന്ന ഉർസെ അജ്മീറിൻ്റെ സ്വാഗതസംഘ രൂപീകരണയോഗം നാളെ (വ്യാഴം) വൈകിട്ട് നാലുമണിക്ക് മർകസ് ഗാർഡൻ ക്യാമ്പസിൽ വച്ച് നടക്കും.

മർകസ് ഗാർഡൻ ഉർസേ അജ്മീർ സ്വാഗതസംഘ രൂപീകരണയോഗം നാളെ Read More »

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി;ജനുവരി 22 മുതൽ 25 വരെ

മർകസ് ഗാർഡൻ ഉർസെ അജ്മീറിൻ്റെ പ്രഖ്യാപനം അവേലത്ത് ഉറൂസിൽ വെച്ച് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലത്തിന്റെയും റഈസുൽ ഉലമ ഇ സുലൈമാൻ മുസ്ലിയാരുടെയും സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെയും നേതൃത്വത്തിൽ നടന്നു. 2025 ജനുവരി 22,23,24,25 തിയ്യതികളിലാണ് ഉർസെ അജ്മീർ മർകസ് ഗാർഡനിൽ വെച്ച് വിപുലമായി സംഘടിക്കപ്പെടുന്നത്.

മർകസ് ഗാർഡൻ ഉർസേ അജ്മീർ പ്രഖ്യാപിതമായി;ജനുവരി 22 മുതൽ 25 വരെ Read More »

സമാധാനവും സഹിഷ്ണുതയുമാണ് ഇസ്ലാമിക രീതി: കാന്തപുരം

മർകസ് ഗാർഡൻ ഉർസെ അജ്മീർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം സൂഫി വിരുദ്ധ സമീപനം സ്വീകരിക്കുന്ന വ്യതിയാന ചിന്തകളാണ് ഇസ്ലാമിനെ വികലമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി

സമാധാനവും സഹിഷ്ണുതയുമാണ് ഇസ്ലാമിക രീതി: കാന്തപുരം Read More »

നന്മജീവിതവും സേവനവുമാണ് മുസ്ലിം ജീവിതരീതി: ഖിദ്മ പാനൽ ഡിസ്കഷൻ

അജ്മീർ ഖ്വാജയടക്കമുളള സ്വൂഫികൾ സ്വീകരിച്ച ഈ ജീവിതരീതിയാണ് ബഹുസ്വര ഇന്ത്യയിൽ വർത്തമാന സാഹചര്യത്തിലും അഭികാമ്യമായത്.

നന്മജീവിതവും സേവനവുമാണ് മുസ്ലിം ജീവിതരീതി: ഖിദ്മ പാനൽ ഡിസ്കഷൻ Read More »

ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന്

പൂനൂർ: ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും. മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നാദി ദഅവ സ്റ്റുഡൻ്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ചർച്ചയിൽ ‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയം ചർച്ചയാവും. ചർച്ചയ്ക്ക് കേരള മാപ്പിള അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും. സംഗമത്തിൽ നൗഫൽ നൂറാനി പള്ളിക്കൽ ബസാർ ആമുഖഭാഷണം നടത്തും. ഉമൈർ ബുഖാരി ചെറുമുറ്റം (റിസർച്ച് സ്കോളർ), ശഫീഖ് ബുഖാരി കാന്തപുരം

ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന് Read More »

സംഗീതത്തിലെ നന്മയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു: മുഹ്‌യിദ്ദീൻ സഅദി കൊട്ടൂക്കര

സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നടന്ന പ്രിസം ശരീഅ സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം

സംഗീതത്തിലെ നന്മയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു: മുഹ്‌യിദ്ദീൻ സഅദി കൊട്ടൂക്കര Read More »

Exit mobile version