ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം

പൂനൂര്: ജാമിഅ മദീനത്തുന്നൂർ ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം. ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് എന്ന വിഷയത്തിൽ നടന്ന ഉൽഘാടന സെഷന് അലിഫ് ഗ്ലോബൽ സ്‌കൂൾ പ്രിൻസിപ്പൾ നരേന്ദ്ര തോട്ട നേതൃത്വം നല്‍കി. ആംഗ്ളിക്കന്‍ ക്ലബ്ബിന് കീഴില്‍ നടത്തുന്ന ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന ക്യാമ്പയിനില്‍ വിദ്യാര്‍ഥികളില്‍ ഇംഗ്ലിഷ് ഭാഷ കഴിവ് വളര്ത്താനുള്ള വിവിധ പദ്ധതികളും മല്‍സരങ്ങളും സംഘടിപ്പിക്കും. മൂണ്‍ വാക്,ഗസ്റ്റ് സെഷന്‍,വീഡിയോ പ്രസന്‍റേഷന്‍ തുടങ്ങിയ പരിപാടികളും സ്പെല്ലിങ്ങ് ബീ, മിസ്റ്റര്‍ ലിസെനര് മല്‍സരങ്ങളും ക്യാമ്പസ് തലത്തില്‍ നടത്തപ്പെടും .

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version