ദുന്നൂറൈൻ സയൻസ് അക്കാദമി യൂണിറ്റ് റെൻ്റ്റിവ്യൂ 25 സമാപിച്ചു

നടുവണ്ണൂർ: ദുന്നൂറൈൻ സയൻസ് അക്കാദമി വിദ്യാർത്ഥി സംഘടന നാദി ദഅവക്ക് കീഴിൽ നടന്ന യൂണിറ്റ് റെൻ്റ്റിവ്യൂ 25 സമാപിച്ചു.ടെക് ടൈറ്റാൻ ചാമ്പ്യന്മാരായി സ്ക്രീൻ വാരിയർ രണ്ടാം സ്ഥാനം നേടി.സഈദ് കലാപ്രതിഭയും അനസ് സർഗ്ഗ പ്രതിഭയായി മാറി.
ആഷിക് സഖാഫി അദ്ധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ സതീശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ഡോ മുഹമ്മദ് മാടായി ബശീർ മാസ്റ്റർ മാക്കാരി റുവെയിം നൂറാനി സിനാൻ നൂറാനി സംബന്ധിച്ചു.
വിജയികൾ പൂനൂർ മർകസ് ഗാർഡനിൽ വെച്ചു നടക്കുന്ന ഹൊം റെൻഡിവ്യൂയിൽ മാറ്റുരയ്ക്കും.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version