CONVOCATION

ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷനും ഗ്ലോബൽ നൂറാനി മീറ്റും സമാപിച്ചു

ഗ്ലോബൽ നൂറാനി സംഗമം റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ ഉദ്ഘടാനം ചെയ്തു.

ജാമിഅ മദീനതുന്നൂർ നാലാമത് കോൺവൊക്കേഷനും ഗ്ലോബൽ നൂറാനി മീറ്റും സമാപിച്ചു Read More »

സാമൂഹിക നന്മ സാധ്യമാവുന്നത് നല്ല പണ്ഡിത നേതൃത്വത്തിലൂടെ; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ

സാമൂഹിക നന്മ സാധ്യമാവുന്നത് നല്ല പണ്ഡിത നേതൃത്വത്തിലൂടെയാണെന്നും വൈജ്ഞാനിക സേവന രംഗത്ത് വലിയ ഇടപെടലുകൾ നടത്തുന്ന നൂറാനി, റബ്ബാനി, ഗുലിസ്താനി വിദ്യാർത്ഥികളെയും അദ്ദേഹം അഭിനന്ദിച്ചു.

സാമൂഹിക നന്മ സാധ്യമാവുന്നത് നല്ല പണ്ഡിത നേതൃത്വത്തിലൂടെ; കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ Read More »

നന്മയധിഷ്ഠിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദ്യഭ്യാസത്തിന്റെയും അറിവിന്റെയും പ്രധാന ഘടകം; ടി എൻ പ്രതാപൻ

നന്മ തിന്മകൾ വേർതിരിച്ച് സമൂഹത്തിന്റെ സാഹചര്യങ്ങളെ ചിട്ടപ്പെടുത്തുവാൻ സാധകം ചെയ്ത സൃഷ്ടികൾ ലോകത്തിന് നാളെ വെളിച്ചം പകരുന്നതായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നന്മയധിഷ്ഠിത മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദ്യഭ്യാസത്തിന്റെയും അറിവിന്റെയും പ്രധാന ഘടകം; ടി എൻ പ്രതാപൻ Read More »

തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ നാളെ

പൂനൂർ: മർകസ് ഗാർഡൻ ഉർസേ അജ്മീറിന്റെയും ജാമിഅ മദീനതുന്നൂർ കോൺവൊക്കേഷന്റെയും ഭാഗമായി നടക്കുന്ന തമിഴ് ഖിദ്മ; പാനൽ ഡിസ്കഷൻ നാളെ.

തമിഴ് മുസ്ലിം ജീവിതം പാരമ്പര്യവും പ്രതീക്ഷകളും; പാനൽ ഡിസ്കഷൻ നാളെ Read More »

പൂനൂരിനെ പുളകമണിയിച്ച് വിളംബര റാലി

മർകസ് ഗാർഡൻ ജനറൽ മാനേജർ അബൂ സ്വാലിഹ് സഖാഫിയുടെ അധ്യക്ഷതയിൽ എ കെ കട്ടിപ്പാറ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.

പൂനൂരിനെ പുളകമണിയിച്ച് വിളംബര റാലി Read More »

ഖിദ്മ; അക്കാദമിക് കോൺഫറൻസ് തീം ഡിസ്കഷൻ സീരീസിന് തുടക്കം

വർത്തമാന കാലത്തെ സൂഫി ഇസ്ലാമിന്റെ പ്രയോഗങ്ങളും സാധ്യതകളും ചർച്ച ചെയ്യുന്ന കോൺഫറൻസ് ഫെബ്രുവരി 03 ന് പൂനൂർ മർകസ് ഗാർഡനിൽ നടക്കും.

ഖിദ്മ; അക്കാദമിക് കോൺഫറൻസ് തീം ഡിസ്കഷൻ സീരീസിന് തുടക്കം Read More »

Exit mobile version