Education

മദീനതുന്നൂർ സയൻസ് അക്കാദമിക്ക് കോൺഫറൻസ് 24 ന്

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ജാമിഅ മദീനതുന്നുർ റെക്ടർ ഡോ.എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ ഡോ. എ കെ വിജയരാജൻ ഉദ്ഘാടനം ചെയ്യും.

മദീനതുന്നൂർ സയൻസ് അക്കാദമിക്ക് കോൺഫറൻസ് 24 ന് Read More »

അറബിക് ശില്പശാലക്ക് തുടക്കം

. ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയന് കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് അറബിക് സംഘടിപ്പിക്കുന്ന ശില്പശാല ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം ചെയ്യും.

അറബിക് ശില്പശാലക്ക് തുടക്കം Read More »

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്

ഒതുക്കുങ്ങലിൽ വെച്ച് നടന്ന ഒ.കെ ഉസ്താദ് ഇരുപത്തിരണ്ടാം ഉറൂസ് മുബാറക് സമാപന വേദിയിൽ പ്രമുഖ പണ്ഡിതരുടെയും സാദത്തുക്കളുടെയും സാന്നിധ്യത്തിൽ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് അവാർഡ് സമ്മാനിച്ചു.

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക് Read More »

കാതിബ് അറബിക് മീഡിയ കളക്ടീവ്: ഇന്ത്യൻ ഗ്രാന്റ് മുഫ്തി ലോഞ്ച് ചെയ്തു.

ലോക അറബി ഭാഷ ദിനത്തിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ കാതിബ് അറബിക് മീഡിയ കളക്ടീവിന്റെ ലോഞ്ചിംഗ് ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ നിർവ്വഹിച്ചു.

കാതിബ് അറബിക് മീഡിയ കളക്ടീവ്: ഇന്ത്യൻ ഗ്രാന്റ് മുഫ്തി ലോഞ്ച് ചെയ്തു. Read More »

ACRAST 23 ; ഇംപൾസ് വാക്ക് പ്രൗഢമായി.

സമസ്ത ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് മുസ്ലിയാർ, സയ്യിദ് അബ്ദുസ്വബൂർ തങ്ങൾ, ബഷീർ ഫൈസി വെണ്ണക്കോട്, ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി തുടങ്ങിയവർ വിവിധയിടങ്ങളിലായി ഇംപൾസ് വാക്കിൽ സംബന്ധിച്ചു.

ACRAST 23 ; ഇംപൾസ് വാക്ക് പ്രൗഢമായി. Read More »

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ

പൂനൂർ: ജാമിഅഃ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഹദീസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. ഡിസംബർ 14 വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ ‘ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിന്റെ പ്രകൃതവും പ്രാധാന്യവു’മെന്ന തലക്കെട്ടിൽ അഞ്ചു സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവും. ഡോ: കോൺറാഡ് ഹിർഷ്ലർ(ഹാംബർഗ് യൂണിവേഴ്സിറ്റി, ജർമ്മനി) ഡോ: റുഗ്ഗെറോ വിമർകാറ്റി സാൻസെവെരിനോ (ടൂബിൻഗെൻ യൂണിവേഴ്സിറ്റി, ജർമ്മനി) പ്രൊഫ: ജവാദ് അൻവർ ഖുറേഷി( സൈതൂന കോളേജ്, കാലിഫോർണിയ) മാതുരീദി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ Read More »

ഡോ.മുഹമ്മദ് നൂറാനി പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അമേരിക്കയിൽ

അമേരിക്കയിലെ പെൻസിൽവാനിയ പെൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർട്ട്മെൻറ് ഓഫ് ഹ്യൂമൻ ഡെവലപ്മെൻറ് ആൻഡ് ഫാമിലി സ്റ്റഡീസിനു കീഴിൽ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് (PDF) പ്രോഗ്രാമിന് ഡോ.മുഹമ്മദ് നൂറാനി വള്ളിത്തോട് ജോയിൻ ചെയ്തു. മൾട്ടിപ്പിൾ പ്രൊജക്ടായാതിനാൽ സാൻഫ്രാൻസിസ്കോയിലെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലും യൂനിവേഴ്സിറ്റി ഓഫ് സൗത്ത് ഫ്ലോറിഡയിലുമാണ് തുടർ ഗവേഷണം നടക്കുക

ഡോ.മുഹമ്മദ് നൂറാനി പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമിന് അമേരിക്കയിൽ Read More »

സയൻസ് ഓർബിറ്റ്; ഇമ്പൾസ് വാക്കിന് തുടക്കമായി

ജാമിഅ മദീനത്തുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ അവസാന വാരം നടക്കുന്ന Acrast -23 അക്കാഡമിക് കോൺഫറൻസന്റെ ഭാകമായി Impulse Walk ന് തുടക്കമായി.സയൻസ് ഓർബിറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വ്യത്യസ്ഥ ക്യാമ്പസുകളെയും പ്രമുഖ വ്യക്തികളെയും കേന്ദ്രീകരിച്ചാണ് Impulse Walk സംഘടിപ്പിക്കുന്നത്.

സയൻസ് ഓർബിറ്റ്; ഇമ്പൾസ് വാക്കിന് തുടക്കമായി Read More »

യൂറോപ്യൻ മൈഗ്രേഷൻ കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥിയും

യൂറോപ്യൻ മാസ്റ്റേഴ്സ് ഇൻ മൈഗ്രേഷൻ ആൻഡ് ഇൻറർ കൾച്ചറൽ റിലേഷൻസ് സംഘടിപ്പിക്കുന്ന കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ അവസാന വർഷ വിദ്യാർഥി അൻഷിഫ് അലിക്ക് അവസരം

യൂറോപ്യൻ മൈഗ്രേഷൻ കോൺഫറൻസിൽ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥിയും Read More »

Exit mobile version