MARKAZ GARDEN

അഹ്ദൽ സാദാത്ത് സെമിനാർ സംഘടിപ്പിച്ചു

അഹ്ദൽ സാദാത്ത് ;പാരമ്പര്യം സേവനം സ്വാധീനം‘ എന്ന പ്രമേയത്തിൽ നടന്ന സെമിനാറിൽ സാദാത്ത് യാത്രകളുടെ അന്താരാഷ്ട്ര വ്യാപനവും സ്വാധീനവും എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനി അക്കാഡമിക് ടോക്ക് നടത്തി.

അഹ്ദൽ സാദാത്ത് സെമിനാർ സംഘടിപ്പിച്ചു Read More »

ഹബീബ് നൂറാനി മെമ്മോറിയൽ അവാർഡ് ബാസിത്ത് ഹംസ നൂറാനിക്ക്

ആധുനിക കാലഘട്ടത്തിലെ നബിദിനാഘോഷം” എന്ന പ്രമേയത്തിൽ നടന്ന അക്കാദമിക് ഗവേഷണ സ്വഭാവമുള്ള പോസ്റ്ററുകളുടെ നിർമ്മാണവും അവതരണവും പരിഗണിച്ചായിരുന്നു മത്സരം.

ഹബീബ് നൂറാനി മെമ്മോറിയൽ അവാർഡ് ബാസിത്ത് ഹംസ നൂറാനിക്ക് Read More »

പ്രീ വെബിനാർ ആരംഭിച്ചു

പ്രഥമ സെഷനിൽ “ഹദീസ് പഠനവും ദക്ഷിണേന്ത്യയും” എന്ന വിഷയത്തിൽ റമളാൻ അബൂബക്കർ നൂറാനിയും “ഹദീസ് പഠനത്തിന്റെ ജനകീയതയിൽ രാജാക്കന്മാരുടെ പങ്ക്” എന്ന വിഷയത്തിൽ സഈദ് നൂറാനിയും സംസാരിച്ചു.

പ്രീ വെബിനാർ ആരംഭിച്ചു Read More »

Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു

പൂനൂർ: സസ്‌റ്റാന്റിവോ’98 ന്റെ ഭാഗമായി നടത്തപ്പെടുന്ന അക്കാദമിക് കോൺഫറൻസിന്റെ മുന്നോടിയായി പ്രീ കോൺഫറൻസ് വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. “അറബി മലയാളത്തിലെ തിരുനബി” എന്ന പ്രമേയമാണ് കോൺഫറൻസ് ചർച്ച ചെയ്യുന്നത്. വർക്ക്ഷോപ്പ് മർകസ് ഗാർഡൻ ഇൻചാർജ് അബൂബക്കർ നൂറാനി ഉദ്ഘാടനം ചെയ്തു. “അറബി മലയാള ഗ്രന്ഥങ്ങളുടെ വായനാ രീതിശാസ്ത്രം” എന്ന വിഷയത്തിൽ അഷ്റഫ് സഖാഫി പുന്നത്തും “ചരിത്ര വായനയിലെ വൈവിധ്യങ്ങൾ” എന്ന വിഷയത്തിൽ ആസഫ് അലവി നൂറാനിയും “ഗവേഷണ പ്രബന്ധങ്ങളുടെ ഘടനയും രീതിയും” എന്ന വിഷയത്തിൽ അൻഷിഫ് അലിയും

Sustantivo ’98 പ്രീ കോൺഫറൻസ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു Read More »

സംഘടനാ സംവിധാനം സമൂഹ്യ ഐക്യത്തിന് അനിവാര്യം: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

പൂർവികർ കൈമാറിയ സംഘടന പൈതൃകം സമ്പന്നവും കാലോചിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് എസ് എഫ് ദേശീയ നേതൃതം നയിക്കുന്ന സംവിധാൻ യാത്രയ്ക്ക് മർകസ് ഗാർഡനിൽ വെച്ച് നടന്ന സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘടനാ സംവിധാനം സമൂഹ്യ ഐക്യത്തിന് അനിവാര്യം: ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി Read More »

വിശ്വാസി ജീവിതം നന്മ പരത്തുന്നതാവണം; ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി

മർകസ് ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ ഇർഷാദ് നൂറാനി ഉള്ളനം അനുസ്മരണ പ്രഭാഷണം നടത്തി.

വിശ്വാസി ജീവിതം നന്മ പരത്തുന്നതാവണം; ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി Read More »

കടലാസ് ’23 ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം

ജാമിഅ മദീനതുന്നൂർ മലയാള സമിതിയും ഫാറൂഖ് കോളേജ് മലയാള വിഭാഗവും സംയുക്തയായി സംഘടിപ്പിക്കുന്ന കടലാസ് ദ്വിദിന ശില്പശാല 24,25 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് ഇന്ന് തുടങ്ങും. ‘സാഹിത്യ നിരൂപണം’ എന്ന ആശയത്തിന് കീഴിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യമേഖലയിലെ മികച്ച വ്യക്തികൾ പങ്കെടുക്കും

കടലാസ് ’23 ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം Read More »

എഫക്റ്റീവ് റൈറ്റിങ് ഇന് ഉറുദു ലാംഗ്വേജ്: സെഷൻ സംഘടിപ്പിച്ചു

ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി സെഷൻ നേതൃത്വം നൽകി

എഫക്റ്റീവ് റൈറ്റിങ് ഇന് ഉറുദു ലാംഗ്വേജ്: സെഷൻ സംഘടിപ്പിച്ചു Read More »

തർവ ഇൻവെസ്മെൻസ് ലോഗോ ലോഞ്ചിംഗ് ഡോ.അസ്ഹരി നിർവ്വഹിച്ചു.

ക്രിയാത്മകമായ സംരംഭകത്വ സംസ്കാരവും ഇസ്ലാമിക് ഫൈനാൻസിൻ്റെ ബഹുമുഖ പ്രായോഗിക സാധ്യതകളും വികസിപ്പിക്കുകയാണ് തർവയുടെ പ്രവർത്തന മേഖലയെന്ന് ഡയറക്ടർ ജലാൽ നൂറാനി അറിയിച്ചു

തർവ ഇൻവെസ്മെൻസ് ലോഗോ ലോഞ്ചിംഗ് ഡോ.അസ്ഹരി നിർവ്വഹിച്ചു. Read More »

ഹിക്മ കാമ്പയിൻ ആദ്യഘട്ട പരിപാടികൾക്ക് തുടക്കം

മുഹമ്മദ്‌ റാസി നൂറാനി, സഹൽ ശാമിൽ ഇർഫാനി, അൻവർ ഹനീഫ നൂറാനി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

ഹിക്മ കാമ്പയിൻ ആദ്യഘട്ട പരിപാടികൾക്ക് തുടക്കം Read More »

Exit mobile version