MARKAZ GARDEN

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക്

ഒതുക്കുങ്ങലിൽ വെച്ച് നടന്ന ഒ.കെ ഉസ്താദ് ഇരുപത്തിരണ്ടാം ഉറൂസ് മുബാറക് സമാപന വേദിയിൽ പ്രമുഖ പണ്ഡിതരുടെയും സാദത്തുക്കളുടെയും സാന്നിധ്യത്തിൽ സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് അവാർഡ് സമ്മാനിച്ചു.

ബഹ്‌റുൽ ഉലൂം വിദ്യാഭ്യാസ അവാർഡ് ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥിക്ക് Read More »

മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം

ജനുവരി 5,6,7 തിയതികളിലായി നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യൂണിറ്റ് തല മത്സരം സംഘടിപ്പിച്ചത്.

മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം Read More »

ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു

മർകസ് ഗാർഡനിൽ വെച്ച് നടന്ന ക്യൂറേറ്റർ ടോക്കിൽ അൻഷിഫ് അലിയുടെ നേതൃത്വത്തിൽ ഇയാസ് സുലൈമാൻ,മുബഷിർ പൊന്നാനി, അമീൻ അഷ്‌റഫ്‌,മുഹമ്മദ്‌ അലി എന്നിവർ സംസാരിച്ചു. മനുഷ്യ ബന്ധങ്ങളുടെ നിർവചനത്തിൽ ഇടങ്ങളുടെ പ്രാധാന്യവും അതിന്റെ പുതിയ കാല പ്രയോഗികതയും സംഗമത്തിൽ ചർച്ച ചെയ്തു.

ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു Read More »

മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ

രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ മസ്അല ശൂറ,ശാഇരീ കലാം, കോളോക്കിയം,ടെഡ് ടോക്ക്,റിസർച്ച് പോസ്റ്റർ പ്രസൻ്റേഷൻ തുടങ്ങിയ വൈവിധ്യമാർന്ന മത്സരങ്ങൾ നടക്കും.

മർകസ് ഗാർഡൻ യൂണിറ്റ് റോൻ്റിവ്യു നാളെ Read More »

ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’24; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി

ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി സൈക്ലോർ വെബിനാർ, കൾച്ചറൽ ഫെസ്റ്റ്, കോസ്മോ സാപ്പിയൻ ആർട്ട് എക്സിബിഷൻ,മീഡിയ വർക്ക് ഷോപ്പ്, എക്സ്പേർട്ട് ടോക്ക്, സയൻസ് ആർട്ട് ഗാല, മീറ്റ് ചാറ്റ് ബോട്ട്, വെൽനസ് കഫെ എന്നിവ നടക്കും.

ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’24; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി Read More »

ആധുനിക സമൂഹം ആവശ്യപ്പെടുന്നത് അജ്മീർ ഖ്വാജയുടെ പ്രബോധനരീതി : ഡോ എ പി അബ്ദുൽ ഹക്കീം അസ്ഹരി

തീവ്രചിന്താഗതികളും തെറ്റായ വിവരങ്ങളും നിമിഷങ്ങൾക്കകം വ്യാപകപ്രചാരണം നേടുന്ന സമൂഹത്തിൽ ഗരീബ് നവാസ് ഖ്വാജാ മുഈനുദ്ധീൻ ചിഷ്‌തിയുടെ സ്നേഹസന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഡോ എ പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി

ആധുനിക സമൂഹം ആവശ്യപ്പെടുന്നത് അജ്മീർ ഖ്വാജയുടെ പ്രബോധനരീതി : ഡോ എ പി അബ്ദുൽ ഹക്കീം അസ്ഹരി Read More »

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ

പൂനൂർ: ജാമിഅഃ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഹദീസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. ഡിസംബർ 14 വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ ‘ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിന്റെ പ്രകൃതവും പ്രാധാന്യവു’മെന്ന തലക്കെട്ടിൽ അഞ്ചു സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവും. ഡോ: കോൺറാഡ് ഹിർഷ്ലർ(ഹാംബർഗ് യൂണിവേഴ്സിറ്റി, ജർമ്മനി) ഡോ: റുഗ്ഗെറോ വിമർകാറ്റി സാൻസെവെരിനോ (ടൂബിൻഗെൻ യൂണിവേഴ്സിറ്റി, ജർമ്മനി) പ്രൊഫ: ജവാദ് അൻവർ ഖുറേഷി( സൈതൂന കോളേജ്, കാലിഫോർണിയ) മാതുരീദി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ Read More »

മർകസ് ഗാർഡൻ ഉർസെ അജ്മീർ 2024 ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ

നാല് ദിവസം പൂനൂർ മർകസ് ഗാർഡനിൽ വെച്ച് നടക്കുന്ന പരിപാടിയുടെ പ്രഖ്യാപനം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, കേരള മുസ്ലിം ജമാഅത്ത് അധ്യക്ഷൻ സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, സമസ്ത ഉപാദ്യക്ഷൻ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ എന്നിവർ നിർവഹിച്ചു

മർകസ് ഗാർഡൻ ഉർസെ അജ്മീർ 2024 ജനുവരി 31 മുതൽ ഫെബ്രുവരി മൂന്ന് വരെ Read More »

ഗോൾഡൻ ഫിഫ്റ്റി; പ്രചാരണ റാലി പ്രൗഢമായി

വീ ദി പീപ്പിൾ ഓഫ് ഇന്ത്യ എന്ന പ്രമേയത്തിൽ നവംബർ 24, 25, 26 തീയതികളിൽ മുബൈയിലെ ഏകത ഉദ്യാനിൽ നടക്കുന്ന എസ് എസ് എഫ് ഗോൾഡൺ ഫിഫ്റ്റി സമ്മേളനത്തിൻ്റെ ഭാഗമായാണ് ഗോൾഡൺ റാലി സംഘടിപ്പിച്ചത്.

ഗോൾഡൻ ഫിഫ്റ്റി; പ്രചാരണ റാലി പ്രൗഢമായി Read More »

Exit mobile version