MARKAZ GARDEN

ശരീഅ സെമിനാർ നാളെ

സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ ജാമിഅ മർകസ് മുദരിസ് മുഹ്‌യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തും.

ശരീഅ സെമിനാർ നാളെ Read More »

ഗ്ലോബൽ അജ്മീർ മൗലിദ് സംഘടിപ്പിച്ചു

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ സംബന്ധിച്ച സംഗമത്തിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഗ്ലോബൽ അജ്മീർ മൗലിദ് സംഘടിപ്പിച്ചു Read More »

ഉർസേ അജ്മീർ ആവാസേ ഗരീബിന് പൂനൂരിൽ ആവേശോജ്ജ്വല സമാപനം

നാല് ദിവസങ്ങളിലായി
താമരശ്ശേരി, കൊടുവള്ളി, മടവൂർ, നരിക്കുനി, ബാലുശ്ശേരി, കട്ടിപ്പാറ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിൽ ആവേശകരമായ പര്യടനം പൂർത്തിയാക്കിയാണ് യാത്ര പൂനൂരിൽ സമാപിച്ചത്.

ഉർസേ അജ്മീർ ആവാസേ ഗരീബിന് പൂനൂരിൽ ആവേശോജ്ജ്വല സമാപനം Read More »

മർകസ് ഗാർഡൻ ഫാമിലി മീറ്റ് ; 1300 കുടുംബങ്ങൾ പങ്കാളികളായി

`സന്തുഷ്ട കുടുംബം സംതൃപ്ത ജീവിതം` എന്ന പ്രമേയത്തിൽ നടന്ന രണ്ടാമത് ഫാമിലി മീറ്റിന് മർകസ് ഗാർഡനിൽ പ്രൗഢമായ പരിസമാപ്തി.

മർകസ് ഗാർഡൻ ഫാമിലി മീറ്റ് ; 1300 കുടുംബങ്ങൾ പങ്കാളികളായി Read More »

യൂണിറ്റ് റോന്റീവ്യുവിന് സമാപനം: കലാവസന്തം ഇനി പൂനൂരിൽ

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് കാറ്റഗറികളിലായി ഇരുന്നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികൾ മറ്റുരയ്ച്ചു.

യൂണിറ്റ് റോന്റീവ്യുവിന് സമാപനം: കലാവസന്തം ഇനി പൂനൂരിൽ Read More »

കോസ്മോ സാപിയൻ ’24 : ചുവരുകൾ നിറമണിയുന്നു

പൂനൂർ : ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന കോസ്മോ സാപിയെൻ ആർട്ടിസ്റ്റിക് എക്സ്പോ കലാ സൃഷ്ടിയുടെ ആധുനിക പകർപാണ്.‘സെൻസിങ് ദി സ്പേസസ്’ എന്ന റൊന്റീവ്യൂ’24 ന്റെ പ്രമേയത്തിന് നിറവും രൂപവും നൽകാൻ ശ്രമിക്കുകയാണ് കോസ്മോ സാപിയൻ കലാകാരന്മാർ. ഇതിന്റെ കീഴിൽ ഒരുക്കുന്ന വിത്യസ്ത കലാവിഷ്കാരങ്ങളും സൃഷ്ടികളും ഫെസ്റ്റിനെ ധന്യമാക്കുമെന്ന് സ്വാലിഹ് ഒളവട്ടൂറിന്റെ നേതൃത്വത്തിലുള്ള ടീം സാപിയൻസ് അറിയിച്ചു.സെൻസ് സ്‌കേപ്പ്, ഇല്ല്യൂഷൻ വാൾ, അബ്സ്ട്രാക്ട് ഡിസൈൻ, എ.ഐ മാജിൻ,മൈൻഡ് സ്പാ,ലിറ്റച്ചർ മ്യൂസിയം, നൈറ്റ്‌

കോസ്മോ സാപിയൻ ’24 : ചുവരുകൾ നിറമണിയുന്നു Read More »

റോന്റിവ്യൂ അക്കാദമിക് വെബിനാറിന് തുടക്കമായി

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’24 ന്റെ ഭാഗമായി നടത്തുന്ന‘റയൽമ് ഇൻസൈറ്റ്സ്’ അക്കാദമിക് വെബിനാറിന് തുടക്കമായി.

റോന്റിവ്യൂ അക്കാദമിക് വെബിനാറിന് തുടക്കമായി Read More »

ദ്വിദിന അറബിക് ശില്പശാല സമാപിച്ചു

ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയന് കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് അറബിക് സംഘടിപ്പിച്ച ശില്പശാല ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം നിർവഹിച്ചു.

ദ്വിദിന അറബിക് ശില്പശാല സമാപിച്ചു Read More »

മദീനതുന്നൂർ സയൻസ് അക്കാദമിക്ക് കോൺഫറൻസ് 24 ന്

ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യുന്ന കോൺഫറൻസ് ജാമിഅ മദീനതുന്നുർ റെക്ടർ ഡോ.എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ ഡോ. എ കെ വിജയരാജൻ ഉദ്ഘാടനം ചെയ്യും.

മദീനതുന്നൂർ സയൻസ് അക്കാദമിക്ക് കോൺഫറൻസ് 24 ന് Read More »

അറബിക് ശില്പശാലക്ക് തുടക്കം

. ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയന് കീഴിൽ ഡിപ്പാർട്മെന്റ് ഓഫ് അറബിക് സംഘടിപ്പിക്കുന്ന ശില്പശാല ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി ഉൽഘാടനം ചെയ്യും.

അറബിക് ശില്പശാലക്ക് തുടക്കം Read More »

Exit mobile version