یونٹ Rendezvous’24 کا اختتام پذیر: بہار فن اب پورنور میں

پونور: جامعہ مدینۃ النور کیمپس کے Rendezvous’24 کا اختتام پذیر ہوا ہے۔ جامعہ مدینۃ النور لائف فیسٹیول Rendezvous’24 کے موقع پر انتیس کیمپس میں منعقدہ کیے گئے پروگراموں میں پانچ کیٹیگریز میں 200 مقابلوں میں ایک ہزار سے زائد طلباء نے حصہ لیا۔ ‘Sensing the spaces’ یہ تھیم پر تبادلہ خیال بھی کیا گیا Rendezvous’24 […]

یونٹ Rendezvous’24 کا اختتام پذیر: بہار فن اب پورنور میں Read More »

യൂണിറ്റ് റോന്റീവ്യുവിന് സമാപനം: കലാവസന്തം ഇനി പൂനൂരിൽ

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് കാറ്റഗറികളിലായി ഇരുന്നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികൾ മറ്റുരയ്ച്ചു.

യൂണിറ്റ് റോന്റീവ്യുവിന് സമാപനം: കലാവസന്തം ഇനി പൂനൂരിൽ Read More »

മാനുഷിക അകലങ്ങളെ തിരിച്ചറിയൽ അനിവാര്യം

നിർമ്മിത ബുദ്ധിയുടെയും അതിനൂതന സാങ്കേതിക വികാസങ്ങളുടെയും യുഗത്തിൽ മനുഷ്യരെയും അവരുടെ ഇടങ്ങളെയും തിരിച്ചറിയൽ അനിവാര്യമെന്ന് ക്യൂറേറ്റർ ടോക്ക് അഭിപ്രായപ്പെട്ടു

മാനുഷിക അകലങ്ങളെ തിരിച്ചറിയൽ അനിവാര്യം Read More »

കോസ്മോ സാപിയൻ ’24 : ചുവരുകൾ നിറമണിയുന്നു

പൂനൂർ : ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന കോസ്മോ സാപിയെൻ ആർട്ടിസ്റ്റിക് എക്സ്പോ കലാ സൃഷ്ടിയുടെ ആധുനിക പകർപാണ്.‘സെൻസിങ് ദി സ്പേസസ്’ എന്ന റൊന്റീവ്യൂ’24 ന്റെ പ്രമേയത്തിന് നിറവും രൂപവും നൽകാൻ ശ്രമിക്കുകയാണ് കോസ്മോ സാപിയൻ കലാകാരന്മാർ. ഇതിന്റെ കീഴിൽ ഒരുക്കുന്ന വിത്യസ്ത കലാവിഷ്കാരങ്ങളും സൃഷ്ടികളും ഫെസ്റ്റിനെ ധന്യമാക്കുമെന്ന് സ്വാലിഹ് ഒളവട്ടൂറിന്റെ നേതൃത്വത്തിലുള്ള ടീം സാപിയൻസ് അറിയിച്ചു.സെൻസ് സ്‌കേപ്പ്, ഇല്ല്യൂഷൻ വാൾ, അബ്സ്ട്രാക്ട് ഡിസൈൻ, എ.ഐ മാജിൻ,മൈൻഡ് സ്പാ,ലിറ്റച്ചർ മ്യൂസിയം, നൈറ്റ്‌

കോസ്മോ സാപിയൻ ’24 : ചുവരുകൾ നിറമണിയുന്നു Read More »

മാസ്സ് ഗാല: വിളംബര റാലി ഉജ്ജ്വലമായി

പുനൂർ ജാമിഅഃ മദീനത്തുനൂർ ലൈഫ് ഫെസ്റ്റിവൽ Rendezvous’24 ന്റെ ഭാഗമായി കുല്ലിയത്തു മദീനത്തുനൂർ ഇമാം ശാഫി ക്യാമ്പസ്‌ ബുസ്താനാബാദ് വിളംബര റാലി സംഘടിപ്പിച്ചു.

മാസ്സ് ഗാല: വിളംബര റാലി ഉജ്ജ്വലമായി Read More »

മാസ്സ് ഗാല: ആവേശമായി പ്രചാരണ റാലി

പുനൂർ ജാമിഅഃ മദീനത്തുനൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 ന്റെ മുന്നോടിയായി കുല്ലിയത്തു മദീനത്തുനൂർ ഇമാം ശാഫി ക്യാമ്പസ്‌ ബുസ്താനാബാദ് വിളംബര റാലി സംഘടിപ്പിച്ചു.

മാസ്സ് ഗാല: ആവേശമായി പ്രചാരണ റാലി Read More »

റോന്റിവ്യൂ അക്കാദമിക് വെബിനാറിന് തുടക്കമായി

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’24 ന്റെ ഭാഗമായി നടത്തുന്ന‘റയൽമ് ഇൻസൈറ്റ്സ്’ അക്കാദമിക് വെബിനാറിന് തുടക്കമായി.

റോന്റിവ്യൂ അക്കാദമിക് വെബിനാറിന് തുടക്കമായി Read More »

ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യം; ഡോ. എ കെ വിജയരാജൻ

ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യമാണെന്ന് കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ എ കെ വിജയരാജൻ പറഞ്ഞു. കേവലം പാരമ്പര്യത്തിൽ അഭിമാനിക്കാതെ അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളാണ് വിദ്യാർഥികളിൽ നിന്നുണ്ടാകേണ്ടതെന്നും സി വി രാമനെപ്പോലുള്ള പ്രതിഭകളെ നാം മാതൃകയാക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗണിതശാസ്ത്രത്തിൽ അറേബ്യക്കും കേരളത്തിനുമുള്ളത് മഹത്തായ പാരമ്പര്യം; ഡോ. എ കെ വിജയരാജൻ Read More »

ഡോ. ശമീം നൂറാനിക്ക് ചരിത്രത്തിൽ ഡോക്ടറേറ്റ്

“സമുദ്രോപരിതലത്തിലെ ബന്ധങ്ങളുടെ ചരിത്രം: പതിമൂന്ന് – പതിനാറ് നൂറ്റാണ്ടുകളിൽ പശ്ചിമ ഇന്ത്യൻ മഹാസമുദ്രത്തിലെ സാമ്പത്തികം, രാഷ്ട്രീയം, മതം” എന്ന വിഷയത്തിലായിരുന്നു ഗവേഷണം.

ഡോ. ശമീം നൂറാനിക്ക് ചരിത്രത്തിൽ ഡോക്ടറേറ്റ് Read More »

Exit mobile version