Rendezvous

യൂണിറ്റ് റോന്റീവ്യുവിന് സമാപനം: കലാവസന്തം ഇനി പൂനൂരിൽ

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി ഇരുപത്തിയൊമ്പത് ക്യാമ്പസുകളിൽ സംഘടിപ്പിച്ച പരിപാടിയിൽ അഞ്ച് കാറ്റഗറികളിലായി ഇരുന്നൂറോളം മത്സര ഇനങ്ങളിലായി ആയിരത്തിലധികം വിദ്യാർഥികൾ മറ്റുരയ്ച്ചു.

യൂണിറ്റ് റോന്റീവ്യുവിന് സമാപനം: കലാവസന്തം ഇനി പൂനൂരിൽ Read More »

മാനുഷിക അകലങ്ങളെ തിരിച്ചറിയൽ അനിവാര്യം

നിർമ്മിത ബുദ്ധിയുടെയും അതിനൂതന സാങ്കേതിക വികാസങ്ങളുടെയും യുഗത്തിൽ മനുഷ്യരെയും അവരുടെ ഇടങ്ങളെയും തിരിച്ചറിയൽ അനിവാര്യമെന്ന് ക്യൂറേറ്റർ ടോക്ക് അഭിപ്രായപ്പെട്ടു

മാനുഷിക അകലങ്ങളെ തിരിച്ചറിയൽ അനിവാര്യം Read More »

കോസ്മോ സാപിയൻ ’24 : ചുവരുകൾ നിറമണിയുന്നു

പൂനൂർ : ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റൊന്റീവ്യൂ’24 ന്റെ ഭാഗമായി അവതരിപ്പിക്കുന്ന കോസ്മോ സാപിയെൻ ആർട്ടിസ്റ്റിക് എക്സ്പോ കലാ സൃഷ്ടിയുടെ ആധുനിക പകർപാണ്.‘സെൻസിങ് ദി സ്പേസസ്’ എന്ന റൊന്റീവ്യൂ’24 ന്റെ പ്രമേയത്തിന് നിറവും രൂപവും നൽകാൻ ശ്രമിക്കുകയാണ് കോസ്മോ സാപിയൻ കലാകാരന്മാർ. ഇതിന്റെ കീഴിൽ ഒരുക്കുന്ന വിത്യസ്ത കലാവിഷ്കാരങ്ങളും സൃഷ്ടികളും ഫെസ്റ്റിനെ ധന്യമാക്കുമെന്ന് സ്വാലിഹ് ഒളവട്ടൂറിന്റെ നേതൃത്വത്തിലുള്ള ടീം സാപിയൻസ് അറിയിച്ചു.സെൻസ് സ്‌കേപ്പ്, ഇല്ല്യൂഷൻ വാൾ, അബ്സ്ട്രാക്ട് ഡിസൈൻ, എ.ഐ മാജിൻ,മൈൻഡ് സ്പാ,ലിറ്റച്ചർ മ്യൂസിയം, നൈറ്റ്‌

കോസ്മോ സാപിയൻ ’24 : ചുവരുകൾ നിറമണിയുന്നു Read More »

മാസ്സ് ഗാല: വിളംബര റാലി ഉജ്ജ്വലമായി

പുനൂർ ജാമിഅഃ മദീനത്തുനൂർ ലൈഫ് ഫെസ്റ്റിവൽ Rendezvous’24 ന്റെ ഭാഗമായി കുല്ലിയത്തു മദീനത്തുനൂർ ഇമാം ശാഫി ക്യാമ്പസ്‌ ബുസ്താനാബാദ് വിളംബര റാലി സംഘടിപ്പിച്ചു.

മാസ്സ് ഗാല: വിളംബര റാലി ഉജ്ജ്വലമായി Read More »

മാസ്സ് ഗാല: ആവേശമായി പ്രചാരണ റാലി

പുനൂർ ജാമിഅഃ മദീനത്തുനൂർ ലൈഫ് ഫെസ്റ്റിവൽ റോൻ്റിവ്യു’24 ന്റെ മുന്നോടിയായി കുല്ലിയത്തു മദീനത്തുനൂർ ഇമാം ശാഫി ക്യാമ്പസ്‌ ബുസ്താനാബാദ് വിളംബര റാലി സംഘടിപ്പിച്ചു.

മാസ്സ് ഗാല: ആവേശമായി പ്രചാരണ റാലി Read More »

റോന്റിവ്യൂ അക്കാദമിക് വെബിനാറിന് തുടക്കമായി

ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’24 ന്റെ ഭാഗമായി നടത്തുന്ന‘റയൽമ് ഇൻസൈറ്റ്സ്’ അക്കാദമിക് വെബിനാറിന് തുടക്കമായി.

റോന്റിവ്യൂ അക്കാദമിക് വെബിനാറിന് തുടക്കമായി Read More »

ഇർസുന്നബവി ഹോം റൊന്റിവ്യൂ കൊല്ലം ഖാദിരിയ്യയിൽ

ജാമിഅ മദീനതുന്നൂർ ഇർസുന്നബവി കാമ്പസുകളുടെ ഹോം റെന്റിവ്യൂവിന് കൊല്ലം കേരളപുരം ഖാദിരിയ അക്കാദമി വേദിയാവും.

ഇർസുന്നബവി ഹോം റൊന്റിവ്യൂ കൊല്ലം ഖാദിരിയ്യയിൽ Read More »

റെന്റിവ്യൂവിന് ദലാഇലുൽ ഖൈറാത്ത് ക്യാമ്പസിൽ തുടക്കം

സെൻസിങ് ദി സ്പെയ്‌സസ് എന്ന പ്രമേയത്തിൽ ജനുവരി അഞ്ച്, ആറ്,ഏഴ് തിയ്യതികളിൽ കോഴിക്കോട് ജാമിഅ മദീനതുന്നൂർ സംഘടിപ്പിക്കുന്ന ലൈഫ് ഫെസ്റ്റിവലിൻ്റെ ഭാഗമായി കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് യൂണിറ്റ് റെന്റിവ്യൂവിന് തുടക്കമായി.

റെന്റിവ്യൂവിന് ദലാഇലുൽ ഖൈറാത്ത് ക്യാമ്പസിൽ തുടക്കം Read More »

ബദറുൽ ഹുദാ യൂണിറ്റ് റെന്റവ്യൂ’24 സമാപിച്ചു.

ബദറുൽ ഹുദാ ജനറൽ സെക്രട്ടറി ഉസ്മാൻ മുസ്ലിയാരുടെ അധ്യക്ഷതയിൽ നടന്ന സമാപന സംഗമം വയനാട് ജില്ലാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണി ഉദ്ഘാടനം ചെയ്തു.

ബദറുൽ ഹുദാ യൂണിറ്റ് റെന്റവ്യൂ’24 സമാപിച്ചു. Read More »

Exit mobile version