ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു

പൂനൂർ: ആർട്ടിവോക്സ് 2.0 അക്കാദമിക് സിമ്പോസിയം സമാപിച്ചു. ജാമിഅ മദീനതുന്നൂർ സ്റ്റുഡൻ്റ്സ് യൂണിയൻ നാദി ദഅവ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ അക്കാദമിക് സ്വപ്നങ്ങളെ എളുപ്പമാക്കാൻ സഹായിക്കുന്ന വിത്യസ്ത സെഷനുകൾ നടന്നു.വ്യാഴാഴ്ച രാത്രി നടന്ന സെഷനിൽ ഇബ്റാഹിം സിദ്ദീഖി കുപ്ളത്ത് ,മുജീബ് റഹ്മാൻ നൂറാനി എന്നിവർ ഉന്നത വിദ്യാഭ്യാസത്തിൻ്റെ വിദേശ സാധ്യതകളെ കുറിച്ച് സംസാരിച്ചു.ഉന്നത വിദ്യാഭ്യാസ അവസരങ്ങളും തയ്യാറെടുപ്പുകളും എന്ന വിഷയത്തിൽ വെള്ളിയാഴ്‌ച്ച രാവിലെ നടന്ന സേഷനുകൾക്ക് നൂറുദ്ദീൻ മസ്തഫ നൂറാനി, ആസഫ് അലവി നൂറാനി എന്നിവർ നേതൃത്വം […]

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു Read More »

തർവിയ’45: റമളാൻ ക്യാമ്പയിന് തുടക്കം

ജാമിഅ മദീനതുന്നൂർ റമളാൻ ക്യാമ്പയിൻ തർവിയ’45 ന് തുടക്കമായി. ക്യാമ്പയിൻ്റെ മുന്നോടിയായി നടന്ന കലാമുത്തഹ്ളീർ റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിന് ജാമിഅ മദീനതുന്നൂർ തഫ്സീർ ഡിപ്പാർട്ട്മെൻ്റ് എച്ച്. ഒ. ഡി മുഹ്‌യുദ്ദീൻ സഖാഫി തളീക്കര നേതൃത്വം നൽകി.

തർവിയ’45: റമളാൻ ക്യാമ്പയിന് തുടക്കം Read More »

പൂർവ്വിക ചരിത്ര വായനകൾ വിശ്വാസത്തെ ശക്തിപ്പെടുത്തും: അനസ് അമാനി

ഇമാം ഹമ്പലി (റ)യെ വായിക്കുന്നു’ എന്ന വിഷയത്തിൽ മർകസ് ഗാർഡൻ ദഅവ സെക്ടർ സംഘടിപ്പിച്ച ചരിത്ര പഠന സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂർവ്വിക ചരിത്ര വായനകൾ വിശ്വാസത്തെ ശക്തിപ്പെടുത്തും: അനസ് അമാനി Read More »

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു

ജാമിഅ മദീനതുന്നൂർ സ്റ്റുഡൻ്റ്സ് യൂണിയൻ നാദി ദഅവ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർഥികളുടെ അക്കാദമിക് സ്വപ്നങ്ങളെ എളുപ്പമാക്കാൻ സഹായിക്കുന്ന വിത്യസ്ത സെഷനുകൾ നടന്നു.

ആർട്ടിവോക്സ് അക്കാദമിക് സിമ്പോസിയം സമാപിച്ചു Read More »

ബ്രഹ്മം’24 : ജാമിഅഃ മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് വിജയം

കോഴിക്കോട് പേരാമ്പ്ര സ്വദേശി ശിബിൽ സി വി, പാലക്കാട്‌ ചെറുപ്പുളശ്ശേരി സ്വദേശി ഷിനാസ് എന്നിവരാണ് വിജയം നേടിയത്.

ബ്രഹ്മം’24 : ജാമിഅഃ മദീനതുന്നൂർ വിദ്യാർത്ഥികൾക്ക് വിജയം Read More »

സമാധാനവും സഹിഷ്ണുതയുമാണ് ഇസ്ലാമിക രീതി: കാന്തപുരം

മർകസ് ഗാർഡൻ ഉർസെ അജ്മീർ സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം സൂഫി വിരുദ്ധ സമീപനം സ്വീകരിക്കുന്ന വ്യതിയാന ചിന്തകളാണ് ഇസ്ലാമിനെ വികലമാക്കുന്നത് എന്നും ചൂണ്ടിക്കാട്ടി

സമാധാനവും സഹിഷ്ണുതയുമാണ് ഇസ്ലാമിക രീതി: കാന്തപുരം Read More »

നന്മജീവിതവും സേവനവുമാണ് മുസ്ലിം ജീവിതരീതി: ഖിദ്മ പാനൽ ഡിസ്കഷൻ

അജ്മീർ ഖ്വാജയടക്കമുളള സ്വൂഫികൾ സ്വീകരിച്ച ഈ ജീവിതരീതിയാണ് ബഹുസ്വര ഇന്ത്യയിൽ വർത്തമാന സാഹചര്യത്തിലും അഭികാമ്യമായത്.

നന്മജീവിതവും സേവനവുമാണ് മുസ്ലിം ജീവിതരീതി: ഖിദ്മ പാനൽ ഡിസ്കഷൻ Read More »

Exit mobile version