ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന്

പൂനൂർ: ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന് വൈകീട്ട് നാല് മണിക്ക് നടക്കും. മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നാദി ദഅവ സ്റ്റുഡൻ്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന ചർച്ചയിൽ ‘സൂഫിസവും ബഹുസ്വരതയും: ഖ്വാജയുടെ രാഷ്ട്രീയവും വർത്തമാന ഇന്ത്യൻ സാഹചര്യവും’ എന്ന വിഷയം ചർച്ചയാവും. ചർച്ചയ്ക്ക് കേരള മാപ്പിള അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി നേതൃത്വം നൽകും. സംഗമത്തിൽ നൗഫൽ നൂറാനി പള്ളിക്കൽ ബസാർ ആമുഖഭാഷണം നടത്തും. ഉമൈർ ബുഖാരി ചെറുമുറ്റം (റിസർച്ച് സ്കോളർ), ശഫീഖ് ബുഖാരി കാന്തപുരം […]

ഖിദ്മ പാനൽ ഡിസ്കഷൻ ഇന്ന് Read More »

സംഗീതത്തിലെ നന്മയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു: മുഹ്‌യിദ്ദീൻ സഅദി കൊട്ടൂക്കര

സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ മർകസ് ഗാർഡൻ ഉർസെ അജ്മീരിൻ്റെ ഭാഗമായി നടന്ന പ്രിസം ശരീഅ സെമിനാറിൽ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം

സംഗീതത്തിലെ നന്മയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു: മുഹ്‌യിദ്ദീൻ സഅദി കൊട്ടൂക്കര Read More »

അജ്മീർ മൗലിദ് കിതാബ് പ്രകാശിതമായി

മർകസ് ഗാർഡൻ ഉർസെ അജ്മീരിന് അജ്മീരിൽ നിന്ന് പ്രതിനിധിയായി എത്തിയ അജ്മീർ ദർഗ ശരീഫ് സജ്ജാദേ ഷഹീൻ സയ്യിദ് സുൽത്താൻ ഹസ്സൻ ചിസ്തി അൽ മിസ്ബാഹിയാണ് കിതാബിന്റെ പ്രകാശനം നിർവഹിച്ചത്.

അജ്മീർ മൗലിദ് കിതാബ് പ്രകാശിതമായി Read More »

ഖിദ്മ അക്കാദമിക് സെമിനാറിന് തുടക്കമായി

ഉർസെ അജ്മീരിൻ്റെ ഭാഗമായി അജ്മീർ ‘ഖ്വാജയും ചിസ്തീ ആത്മീയ സരണിയും: പാരമ്പര്യത്തിൻ്റെ സമകാലിക പര്യവേക്ഷണം’ എന്ന പ്രമേയത്തിൽ അക്കാദമിക് ടോക്ക് ,പാനൽ ഡിസ്കഷൻ, പേപ്പർ പ്രസൻ്റേഷൻ, ഖിദ്മ ഡയലോഗ്, വെബിനാർ തുടങ്ങിയവ നടക്കും.

ഖിദ്മ അക്കാദമിക് സെമിനാറിന് തുടക്കമായി Read More »

നന്മയും വിശ്വാസശുദ്ധിയും കൈമുതലാക്കണം: കെ.കെ ഉസ്താദ് കട്ടിപ്പാറ

മർകസ് ഗാർഡൻ ഉർസെ അജ്മീർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നന്മയും വിശ്വാസശുദ്ധിയും കൈമുതലാക്കണം: കെ.കെ ഉസ്താദ് കട്ടിപ്പാറ Read More »

ശരീഅ സെമിനാർ നാളെ

സൂഫി കലാ- സംഗീതങ്ങളുടെ ആസ്വാദന സൗന്ദര്യം: സാധ്യതയും പരിമിതിയും’ എന്ന വിഷയത്തിൽ ജാമിഅ മർകസ് മുദരിസ് മുഹ്‌യിദ്ദീൻ സഅദി കാമിൽ സഖാഫി കൊട്ടുക്കര വിഷയാവതരണം നടത്തും.

ശരീഅ സെമിനാർ നാളെ Read More »

ഗ്ലോബൽ അജ്മീർ മൗലിദ് സംഘടിപ്പിച്ചു

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ സംബന്ധിച്ച സംഗമത്തിൽ ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകി.

ഗ്ലോബൽ അജ്മീർ മൗലിദ് സംഘടിപ്പിച്ചു Read More »

ഉർസേ അജ്മീർ ആവാസേ ഗരീബിന് പൂനൂരിൽ ആവേശോജ്ജ്വല സമാപനം

നാല് ദിവസങ്ങളിലായി
താമരശ്ശേരി, കൊടുവള്ളി, മടവൂർ, നരിക്കുനി, ബാലുശ്ശേരി, കട്ടിപ്പാറ തുടങ്ങി 80 ഓളം കേന്ദ്രങ്ങളിൽ ആവേശകരമായ പര്യടനം പൂർത്തിയാക്കിയാണ് യാത്ര പൂനൂരിൽ സമാപിച്ചത്.

ഉർസേ അജ്മീർ ആവാസേ ഗരീബിന് പൂനൂരിൽ ആവേശോജ്ജ്വല സമാപനം Read More »

മർകസ് ഗാർഡൻ ഫാമിലി മീറ്റ് ; 1300 കുടുംബങ്ങൾ പങ്കാളികളായി

`സന്തുഷ്ട കുടുംബം സംതൃപ്ത ജീവിതം` എന്ന പ്രമേയത്തിൽ നടന്ന രണ്ടാമത് ഫാമിലി മീറ്റിന് മർകസ് ഗാർഡനിൽ പ്രൗഢമായ പരിസമാപ്തി.

മർകസ് ഗാർഡൻ ഫാമിലി മീറ്റ് ; 1300 കുടുംബങ്ങൾ പങ്കാളികളായി Read More »

Exit mobile version