ഇസ്റ ക്യാമ്പസ് ഫെസ്റ്റ് ആരംഭിച്ചു
ജാമിഅ മദീനത്തുന്നൂർ കാമ്പസ് ഇസ്റ വിദ്യാർത്ഥികളുടെ വാർഷിക കലോത്സവം “ഡെസാഫിയോ” ക്യാമ്പസ് ഫെസ്റ്റ് ആരംഭിച്ചു.
ഇസ്റ ക്യാമ്പസ് ഫെസ്റ്റ് ആരംഭിച്ചു Read More »
ജാമിഅ മദീനത്തുന്നൂർ കാമ്പസ് ഇസ്റ വിദ്യാർത്ഥികളുടെ വാർഷിക കലോത്സവം “ഡെസാഫിയോ” ക്യാമ്പസ് ഫെസ്റ്റ് ആരംഭിച്ചു.
ഇസ്റ ക്യാമ്പസ് ഫെസ്റ്റ് ആരംഭിച്ചു Read More »
.മൂന്ന് ടീമുകളിലായി മാറ്റുരച്ച പരിപാടിയിൽ സിന്തറ്റിക് സ്റ്റോയിക്സ് കിരീടം ചൂടി.
കിരീടം ചൂടി സിന്തറ്റിക് സ്റ്റോയിക്സ് Read More »
കലയെയും മാനുഷിക സാന്നിധ്യങ്ങളെയും ആഘോഷിക്കുന്ന പരിപാടി സയ്യിദ് അബ്‍ദുസ്വബൂർ ബാഹസൻ ഉദ്ഘാടനം ചെയ്തു.
മദ്രസതു ഇമാം റബ്ബാനി യൂണിറ്റ് റോന്റിവ്യൂവിന് പ്രൗഢ തുടക്കം Read More »
അറിവിനും അറിവ് അന്വേഷണങ്ങൾക്കും ഇസ്ലാം നൽകുന്ന പ്രാധാന്യമാണ് സ്വാത്വികരായ പണ്ഡിതന്മാരെ സൃഷ്ടിച്ചെടുക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനുവരി 5,6,7 തിയതികളിലായി നടക്കുന്ന ജാമിഅ മദീനതുന്നൂർ ലൈഫ് ഫെസ്റ്റിവലിന്റെ ഭാഗമായാണ് യൂണിറ്റ് തല മത്സരം സംഘടിപ്പിച്ചത്.
മർകസ് ഗാർഡൻ യൂണിറ്റ് റോന്റിവ്യൂവിന് തുടക്കം Read More »
മർകസ് ഗാർഡനിൽ വെച്ച് നടന്ന ക്യൂറേറ്റർ ടോക്കിൽ അൻഷിഫ് അലിയുടെ നേതൃത്വത്തിൽ ഇയാസ് സുലൈമാൻ,മുബഷിർ പൊന്നാനി, അമീൻ അഷ്‌റഫ്,മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. മനുഷ്യ ബന്ധങ്ങളുടെ നിർവചനത്തിൽ ഇടങ്ങളുടെ പ്രാധാന്യവും അതിന്റെ പുതിയ കാല പ്രയോഗികതയും സംഗമത്തിൽ ചർച്ച ചെയ്തു.
ക്യൂറേറ്റർ ടോക്ക് സംഘടിപ്പിച്ചു Read More »
തർതീൽ, ടോക്ക് മാസ്റ്റർ, മദ്ഹ് ഗാനം, സൈ -ടോക്ക്, സയൻസ് ടാലെന്റ് ടെസ്റ്റ്, സയൻസ് എക്സിബിഷൻ, സ്വർഫ് ഗെയിം തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിൽ വിദ്യാർത്ഥികൾ മാറ്റുരച്ചു.
ഹസനുൽ ബസ്വരി യൂണിറ്റ് റോന്റീവ്യൂ’23 സമാപിച്ചു Read More »
സമസ്ത ഉപാദ്ധ്യക്ഷൻ സിറാജുൽ ഉലമ ഹൈദ്രോസ് മുസ്ലിയാർ, സയ്യിദ് അബ്ദുസ്വബൂർ തങ്ങൾ, ബഷീർ ഫൈസി വെണ്ണക്കോട്, ഡോ.അബ്ദുൽ അസീസ് ഫൈസി ചെറുവാടി തുടങ്ങിയവർ വിവിധയിടങ്ങളിലായി ഇംപൾസ് വാക്കിൽ സംബന്ധിച്ചു.
ACRAST 23 ; ഇംപൾസ് വാക്ക് പ്രൗഢമായി. Read More »
ജാമിഅ മദീനതുന്നൂർ ഓഫ് ക്യാമ്പസ് നടുവണ്ണൂർ മർകസ് ദുന്നൂറൈൻ സയൻസ് അക്കാദമി വിദ്യാർഥികൾ സംഘടിപ്പിച്ച റോന്റിവ്യൂ’24 ആർട്സ് ഫെസ്റ്റ് സമാപിച്ചു.
മർകസ് ദുന്നൂറൈൻ യൂണിറ്റ് ‘റോന്റിവ്യൂ 24’ സമാപിച്ചു Read More »
വേങ്ങര :- മമ്പീതി സി എം മർകസ് റൊന്റിവ്യൂ’24 സമാപിച്ചു .‘സെൻസിംഗ് ദ സ്പെയ്സ്’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ സയൻസ് ടോക്ക് ഇംഗ്ലീഷ്, ടോക്ക് മാസ്റ്റർ അറബിക്, സർഫ് ടെസ്റ്റ്, സയൻസ് ടാലന്റ് ടെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളിൽ വിദ്യാർഥികൾ മത്സരിച്ചു.
റൊന്റിവ്യൂ’24 സമാപിച്ചു Read More »