മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് സമാപനം
ചെരിപ്പൂർ മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് ഇന്നലെ സമാപനം കുറിച്ചു.രണ്ട് ദിവസം നീണ്ടു നിന്ന ഈ പരിപാടിയിൽ ‘ലിബറേറ്റീവ് സബ്മിഷൻ’എന്ന തീമിൽ നൂറിൽ പരം മത്സരങ്ങൾ നടത്തപെട്ടു.പാലക്കാട് ദാഇറ പ്രസിഡന്റ് അബ്ബാസ് സഅദി പരിപാടി ഉദ്ഘാടനം ചെയ്തു.മർകസ് ബിലാൽ മാനേജർ അബ്ദുൽ റസാഖ് ഫാളിലി അധ്യക്ഷത വഹിച്ചു.ഹാഷിം സഖാഫി ചെരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. സിറാജ് പത്രം ചീഫ് എഡിറ്റർ മുസ്തഫ അറക്കൽ പ്രത്യേക തീം ടോക്ക് നടത്തി.
മർകസ് ബിലാൽ യൂണിറ്റ് റെൻഡിവ്യൂവിന് സമാപനം Read More »
