മർകസ് ദുന്നൂറൈൻ യൂണിറ്റ് ‘റോന്റിവ്യൂ 24’ സമാപിച്ചു

ജാമിഅ മദീനതുന്നൂർ ഓഫ് ക്യാമ്പസ് നടുവണ്ണൂർ മർകസ് ദുന്നൂറൈൻ സയൻസ് അക്കാദമി വിദ്യാർഥികൾ സംഘടിപ്പിച്ച റോന്റിവ്യൂ’24 ആർട്സ് ഫെസ്റ്റ് സമാപിച്ചു.

മർകസ് ദുന്നൂറൈൻ യൂണിറ്റ് ‘റോന്റിവ്യൂ 24’ സമാപിച്ചു Read More »

റൊന്റിവ്യൂ’24 സമാപിച്ചു

വേങ്ങര :- മമ്പീതി സി എം മർകസ് റൊന്റിവ്യൂ’24 സമാപിച്ചു .‘സെൻസിംഗ് ദ സ്പെയ്സ്’ എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ സയൻസ് ടോക്ക് ഇംഗ്ലീഷ്, ടോക്ക് മാസ്റ്റർ അറബിക്, സർഫ് ടെസ്റ്റ്, സയൻസ് ടാലന്റ് ടെസ്റ്റ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങളിൽ വിദ്യാർഥികൾ മത്സരിച്ചു.

റൊന്റിവ്യൂ’24 സമാപിച്ചു Read More »

ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’24; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി

ഒരു മാസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവൽ പരിപാടികളുടെ ഓദ്യോഗിക പ്രഖ്യാപനം ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി സൈക്ലോർ വെബിനാർ, കൾച്ചറൽ ഫെസ്റ്റ്, കോസ്മോ സാപ്പിയൻ ആർട്ട് എക്സിബിഷൻ,മീഡിയ വർക്ക് ഷോപ്പ്, എക്സ്പേർട്ട് ടോക്ക്, സയൻസ് ആർട്ട് ഗാല, മീറ്റ് ചാറ്റ് ബോട്ട്, വെൽനസ് കഫെ എന്നിവ നടക്കും.

ജാമിഅ മദീനതുന്നൂർ റൊന്റിവ്യൂ’24; യൂണിറ്റ് മത്സരങ്ങൾക്ക് തുടക്കമായി Read More »

ആധുനിക സമൂഹം ആവശ്യപ്പെടുന്നത് അജ്മീർ ഖ്വാജയുടെ പ്രബോധനരീതി : ഡോ എ പി അബ്ദുൽ ഹക്കീം അസ്ഹരി

തീവ്രചിന്താഗതികളും തെറ്റായ വിവരങ്ങളും നിമിഷങ്ങൾക്കകം വ്യാപകപ്രചാരണം നേടുന്ന സമൂഹത്തിൽ ഗരീബ് നവാസ് ഖ്വാജാ മുഈനുദ്ധീൻ ചിഷ്‌തിയുടെ സ്നേഹസന്ദേശങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഡോ എ പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി

ആധുനിക സമൂഹം ആവശ്യപ്പെടുന്നത് അജ്മീർ ഖ്വാജയുടെ പ്രബോധനരീതി : ഡോ എ പി അബ്ദുൽ ഹക്കീം അസ്ഹരി Read More »

ദിൽദാറെ ഉർദു; രണ്ടാം പതിപ്പ് പ്രകാശിതമായി

ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച്. ഒ. ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി രചിച്ച ദിൽദാറെ ഉർദു പ്രശ്‌സ്ത ഉർദു കവി ഡോ. ഹമീദ് കാരശ്ശേരി പ്രകാശനം നിർവഹിച്ചു.

ദിൽദാറെ ഉർദു; രണ്ടാം പതിപ്പ് പ്രകാശിതമായി Read More »

രംഗേ സുഖൻ; ജാമിഅ മദീനതുന്നൂർ ഉർദു ദ്വിദിന ശില്പശാല സമാപിച്ചു

ലോക ഉർദു ദിനത്തോടനുബന്ധിച്ച് ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഉർദു സംഘടിപ്പിച്ച രംഗേ സുഖൻ ദ്വിദിന ശില്പശാല സമാപിച്ചു. ഉർദു ഭാഷയുടെ പ്രാധാന്യവും സ്വാധീനവും രചനകളെയും സംബന്ധിച്ചാണ് ശില്പശാല ചർച്ച ചെയ്തത്.

രംഗേ സുഖൻ; ജാമിഅ മദീനതുന്നൂർ ഉർദു ദ്വിദിന ശില്പശാല സമാപിച്ചു Read More »

ദിൽദാറേ ഉർദു ക്വിസ് മത്സരം; ഇമാം റബ്ബാനി ക്യാമ്പസ്‌ വിജയകളായി

ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഉർദു സംഘടിപ്പിച്ച ഫൗണ്ടേഷൻ ദിൽദാറെ ഉർദു ക്വിസ് മത്സരത്തിൽ ഇമാം റബ്ബാനി ക്യാമ്പസ്‌ വിജയികളായി. ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി രചിച്ച ദിൽദാറെ ഉർദു പുസ്തകത്തെ അടിസ്ഥാനമയാണ് മത്സരം നടന്നത്

ദിൽദാറേ ഉർദു ക്വിസ് മത്സരം; ഇമാം റബ്ബാനി ക്യാമ്പസ്‌ വിജയകളായി Read More »

മൂന്നാമത് രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും

ഡിസംബർ 14 വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ ‘ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിന്റെ പ്രകൃതവും പ്രാധാന്യവു’മെന്ന പ്രമേയത്തിൽ അഞ്ചു സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവും

മൂന്നാമത് രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും Read More »

രംഗേ സുഖൻ; ജാമിഅ മദീനതുന്നൂർ ഉർദു ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം

ജാമിഅ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഉർദു സംഘടിപ്പിക്കുന്ന രംഗേ സുഖൻ ദ്വിദിന ശില്പശാല ഇന്ന് തുടക്കമാകും. ഉർദു ഭാഷയുടെ പ്രാധാന്യവും സ്വാധീനവും വിശദീകരിക്കുന്ന പദ്ധതികളാണ് ക്യാമ്പിൽ സജ്ജീകരിച്ചതിട്ടുള്ളത്.

രംഗേ സുഖൻ; ജാമിഅ മദീനതുന്നൂർ ഉർദു ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം Read More »

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ

പൂനൂർ: ജാമിഅഃ മദീനതുന്നൂർ ഡിപ്പാർട്മെന്റ് ഓഫ് ഹദീസ് സ്റ്റഡീസ് സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ ആരംഭിക്കും. ഡിസംബർ 14 വരെ നീണ്ടു നിൽക്കുന്ന വെബിനാറിൽ ‘ക്രോഡീകരണാനന്തര കാലത്തെ ഇസ്നാദിന്റെ പ്രകൃതവും പ്രാധാന്യവു’മെന്ന തലക്കെട്ടിൽ അഞ്ചു സെഷനുകളിലായി വ്യത്യസ്ത വിഷയങ്ങൾ ചർച്ചയാവും. ഡോ: കോൺറാഡ് ഹിർഷ്ലർ(ഹാംബർഗ് യൂണിവേഴ്സിറ്റി, ജർമ്മനി) ഡോ: റുഗ്ഗെറോ വിമർകാറ്റി സാൻസെവെരിനോ (ടൂബിൻഗെൻ യൂണിവേഴ്സിറ്റി, ജർമ്മനി) പ്രൊഫ: ജവാദ് അൻവർ ഖുറേഷി( സൈതൂന കോളേജ്, കാലിഫോർണിയ) മാതുരീദി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ

രിവായ ഇന്റർനാഷണൽ ഹദീസ് വെബിനാർ ഡിസംബർ ഒന്നു മുതൽ Read More »

Exit mobile version