JAMIA MADEENATHUNOOR

ജാമിഅ മദീനതുന്നൂർ മീലാദ് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു

“ഇലാ അൻ കഫാ” എന്ന പ്രമേയയത്തിലാണ് ഈ വർഷം കാമ്പയിൻ നടത്തപ്പെടുന്നത്. നാല്പതു ദിവസം നീണ്ടു നിൽക്കുന്ന മീലാദ് പ്രോഗ്രാമിൽ ജാമിഅ മദീനത്തുന്നൂർ ഇരുപത്തൊമ്പത് കാമ്പസുകളിൽ നിന്നായി ആയിരത്തഞ്ഞൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

ജാമിഅ മദീനതുന്നൂർ മീലാദ് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു Read More »

വിശ്വാസി ജീവിതം നന്മ പരത്തുന്നതാവണം; ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി

മർകസ് ഗാർഡനിൽ വെച്ച് നടന്ന പരിപാടിയിൽ ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരിയുടെ അധ്യക്ഷതയിൽ ഇർഷാദ് നൂറാനി ഉള്ളനം അനുസ്മരണ പ്രഭാഷണം നടത്തി.

വിശ്വാസി ജീവിതം നന്മ പരത്തുന്നതാവണം; ഡോ. എ പി മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി Read More »

മർഹൂം ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി അനുസ്മരണ സംഗമം നാളെ

മർഹും ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അനുസ്മരണ സംഗമവും പ്രാർത്ഥന മജ്ലിസും നാളെ മർകസ് ഗാർഡനിൽ നടക്കും

മർഹൂം ഹാഫിസ് അഹ്മദ് ശരീഫ് നൂറാനി അസ്സഖാഫി അനുസ്മരണ സംഗമം നാളെ Read More »

‘കടലാസ് ‘ ദ്വിദിന ശിൽപശാല സമാപിച്ചു

ജാമിഅ മദീനത്തുന്നുർ പ്രോ റെക്ടർ ആസഫ് നൂറാനിയുടെ അധ്യക്ഷ്യതയിൽ പ്രശസ്ത സാഹിത്യകാരൻ പി.കെ പാറക്കടവ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

‘കടലാസ് ‘ ദ്വിദിന ശിൽപശാല സമാപിച്ചു Read More »

വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി: പി.കെ പാറക്കടവ്

എകാധിപത്യ ഭരണകൂടം നിരന്തരം ഭയക്കുന്നതും വേട്ടയാടുന്നതും എഴുത്തുകാരെയാണ് എന്നും അദ്ദേഹം പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി: പി.കെ പാറക്കടവ് Read More »

കടലാസ് ’23 ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം

ജാമിഅ മദീനതുന്നൂർ മലയാള സമിതിയും ഫാറൂഖ് കോളേജ് മലയാള വിഭാഗവും സംയുക്തയായി സംഘടിപ്പിക്കുന്ന കടലാസ് ദ്വിദിന ശില്പശാല 24,25 തീയതികളിൽ പൂനൂർ മർകസ് ഗാർഡനിൽ വെച്ച് ഇന്ന് തുടങ്ങും. ‘സാഹിത്യ നിരൂപണം’ എന്ന ആശയത്തിന് കീഴിൽ നടക്കുന്ന പരിപാടിയിൽ സാഹിത്യമേഖലയിലെ മികച്ച വ്യക്തികൾ പങ്കെടുക്കും

കടലാസ് ’23 ദ്വിദിന ശില്പശാലക്ക് ഇന്ന് തുടക്കം Read More »

യു.എസ്.എസ് പരീക്ഷ ഫലം; യോഗ്യത നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ

കേരള പരീക്ഷ ഭവൻ നടത്തിയ അപ്പർ സെക്കണ്ടറി സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച് സ്കോളർഷിപ്പിന് യോഗ്യത നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ

യു.എസ്.എസ് പരീക്ഷ ഫലം; യോഗ്യത നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ Read More »

കേരള സാഹിത്യോത്സവ്; ഇംഗ്ലീഷ് പ്രസംഗത്തിൽ മികവ് തെളിയിച്ച് സഹോദരങ്ങൾ

കണ്ണൂർ: മുപ്പതാമത് എഡിഷൻ കേരള സാഹിത്യോത്സവിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ വിജയികളായി പൂനൂർ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളായ  സഹോദരങ്ങൾ. ആഗസ്റ്റ് 11,12,13 തിയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിലാണ് സഹോദരങ്ങളായ അബ്ദുൽ ബാസിത്തും മുഹമ്മദ് നഹിയാനും വിജയം നേടിയത്. സീനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ അബ്ദുൽ ബാസിത്ത് രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ അനുജനായ മുഹമ്മദ് നഹിയാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നിലവിൽ അബ്ദുൽ ബാസിത്ത് ബി.എസ്.സി സുവോളജിയിൽ മർകസ് ഗാർഡൻ പൂനൂർ കാമ്പസിലും നഹിയാൻ ബി.എസ്.സി

കേരള സാഹിത്യോത്സവ്; ഇംഗ്ലീഷ് പ്രസംഗത്തിൽ മികവ് തെളിയിച്ച് സഹോദരങ്ങൾ Read More »

കനക കമാനത്തിൽ വിജയം വിതച്ച് ജാമിഅ മദീനതുന്നൂർ

തിരുവനന്തപുരം: മുപ്പതാമത് എഡിഷൻ കേരള സാഹിത്യോത്സവിൽ ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വിജയം. ഓഗസ്റ്റ് 11,12,13 തിയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിൽ ഇരുപത്തി ഒൻപത് മത്സരങ്ങളിലായി പതിമൂന്ന് ഒന്നാം സ്ഥാനവും പത്ത് രണ്ടാം സ്ഥാനവും ആറ് മൂന്നാം സ്ഥാനവുമാണ് വിദ്യാർത്ഥികൾ നേടിയത്. മുഹമ്മദ്‌ ഉവൈസ് പി കെ (സീനിയർ ഫീച്ചർ റൈറ്റിംഗ്), അബ്ദുൽ ഹാദി ( ഹോസ്കൂൾ ബുക്ക്‌ ടെസ്റ്റ്‌), മിസ്ഹബ് മുസ്തഫ ( സീനിയർ ബുക്ക്‌ ടെസ്റ്റ്‌), മുഹമ്മദ്‌ അലി( ജൂനിയർ കവിത രചന)

കനക കമാനത്തിൽ വിജയം വിതച്ച് ജാമിഅ മദീനതുന്നൂർ Read More »

എഫക്റ്റീവ് റൈറ്റിങ് ഇന് ഉറുദു ലാംഗ്വേജ്: സെഷൻ സംഘടിപ്പിച്ചു

ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി സെഷൻ നേതൃത്വം നൽകി

എഫക്റ്റീവ് റൈറ്റിങ് ഇന് ഉറുദു ലാംഗ്വേജ്: സെഷൻ സംഘടിപ്പിച്ചു Read More »

Exit mobile version