JAMIA MADEENATHUNOOR

“മത് ലഅ്” ക്യാമ്പയിന് തുടക്കം

ജാമിഅ മദീനതുന്നൂർ മുഹറം ക്യാമ്പയിൻ ‘മത് ലഅ്’ന് തുടക്കം. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ മുഹർറത്തിന്റെ ചരിത്ര പശ്ചാത്തലങ്ങൾ അയവിറക്കുന്ന വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും.

“മത് ലഅ്” ക്യാമ്പയിന് തുടക്കം Read More »

അൽ ഖിദ്മ; ദ്വിദിന ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു

ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ.പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തുകയും ജാമിഅ മദീനതുന്നൂർ സെൻട്രൽ കമ്മിറ്റി പ്രഖ്യാപനം നടത്തുകയും ചെയ്തു

അൽ ഖിദ്മ; ദ്വിദിന ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു Read More »

ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം

ജാമിഅ മദീനത്തുന്നൂർ ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം. ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് എന്ന വിഷയത്തിൽ നടന്ന ഉൽഘാടന സെഷന് അലിഫ് ഗ്ലോബൽ സ്‌കൂൾ പ്രിൻസിപ്പൾ നരേന്ദ്ര തോട്ട നേതൃത്വം നല്‍കി

ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം Read More »

സയൻസ് ഓർബിറ്റ് സമ്മിറ്റ് സമാപിച്ചു

ജാമിഅ മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് നാലാമത് സമ്മിറ്റ് ക്ലോയിസ്റ്റർ-4 സമാപിച്ചു. രണ്ടുദിവസമായി നീണ്ടുനിന്ന പരിപാടിയിൽ വിശ്വാസം, പ്രവർത്തനം,പഠനം തുടങ്ങിയ സെഷനുകളിൽ ഇബ്റാഹീം സഖാഫി താത്തൂർ,മുജ്തബ നൂറാനി, നജീബ് നൂറാനി ,യാസീൻ നൂറാനി, മുദസ്സിർ എൻ ഐ ടി കാലിക്കറ്റ് തുടങ്ങിയവർ സംവദിച്ചു

സയൻസ് ഓർബിറ്റ് സമ്മിറ്റ് സമാപിച്ചു Read More »

സ്വഭാവ സംസ്കരണത്തിലൂടെയാണ് അറിവ് പൂർണമാകുന്നത്: എൻ അലി അബ്ദുല്ല

നേട്ടങ്ങളെ സ്വയം പ്രചോദനമാക്കി മാറ്റി വളരാനും സാമൂഹിക സേവകരായി മാറാനും വിദ്യാർഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വഭാവ സംസ്കരണത്തിലൂടെയാണ് അറിവ് പൂർണമാകുന്നത്: എൻ അലി അബ്ദുല്ല Read More »

മില്ലത്ത് ഇബ്രാഹിം: തഅ്ലീം പഠന ക്ലാസ് സംഘടിപ്പിച്ചു

ജാമിഅ മദീനതുന്നൂർ ദുൽ ഹിജ്ജ ക്യാമ്പയിൻ ‘മില്ലത്ത് ഇബ്രാഹിമി’ൻ്റെ ഭാഗമായി തഅ്ലീം പഠന ക്ലാസ് സംഘടിപ്പിച്ചു.

മില്ലത്ത് ഇബ്രാഹിം: തഅ്ലീം പഠന ക്ലാസ് സംഘടിപ്പിച്ചു Read More »

കേരള സർവകലാശാല കാലിഗ്രഫി മത്സരം: ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ

ഹൈററ്റ്സ് ‘ റിസേർച്ചേർസ് ഫെസ്റ്റ് ’23 ൻ്റെ ഭാഗമായി കേരള സർവകലാശാല അറബി വിഭാഗം സംഘടിപ്പിച്ച അറബിക് കാലിഗ്രഫി മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ

കേരള സർവകലാശാല കാലിഗ്രഫി മത്സരം: ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ജാമിഅ മദീനതുന്നൂർ വിദ്യാർഥികൾ Read More »

റീഡിംഗ് ഡേ: ഓതേഴ്സ് ടോക്കുകൾ സംഘടിപ്പിച്ചു

മത്സരങ്ങളിൽ ജാമിഅ മദീനതുന്നൂർ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ മാറ്റുരക്കുമെന്ന് ഡീൻ ഓഫ് അകാദമിക്സ് ശിബിലി താഹിർ നൂറാനി അറിയിച്ചു.

റീഡിംഗ് ഡേ: ഓതേഴ്സ് ടോക്കുകൾ സംഘടിപ്പിച്ചു Read More »

“വിശ്വാസികളുടെ മനഃശാസ്ത്രം” ഓതേഴ്സ് ടോക്ക് സംഘടിപ്പിച്ചു

പുസ്തകത്തെ ആധാരമാക്കി രചയിതാവും മർകസ് ആർട്സ് കോളേജ് അസി. പ്രൊഫസറുമായ സൂഹൈൽ ഹുസൈൻ നുറാനി സംസാരിച്ചു.

“വിശ്വാസികളുടെ മനഃശാസ്ത്രം” ഓതേഴ്സ് ടോക്ക് സംഘടിപ്പിച്ചു Read More »

ജാമിഅ മദീനത്തുന്നൂർ സയൻസ് ബാച്ചിൽ നിന്നും ഗവ. മെഡിക്കൽ കോളേജിലേക്ക്

പൂനൂർ: നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ജാമിഅ മദീനത്തുന്നൂർ വിദ്യാർത്ഥി മുഹമ്മദ് മുഅവ്വിദ് ശ്രദ്ധേയമാവുന്നു. 90 ശതമാനം മാർക്ക് നേടി ദേശീയ തലത്തിൽ 7705 ആം റാങ്കും ഒ.ബി.സി തലത്തിൽ 2825 ആം റാങ്കും സ്വന്തമാക്കി ഗവ. മെഡിക്കൽ കോളേജിലേക്ക് അവസരം നേടിയിരിക്കുകയാണ്. ജാമിഅ മദീനത്തുന്നൂർ സയൻസ് ക്യാമ്പസായ ബൈത്തുൽ ഇസ്സ നരിക്കുനിയിൽ ഇസ്ലാമിക് സ്റ്റഡീസിനൊപ്പം നേടിയ ഈ വിജയം ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. അരൂർ സ്വദേശികളായ അബ്ദുസമദ്, മുൻ വഖഫ് ബോർഡ് അംഗം ഫാത്തിമ

ജാമിഅ മദീനത്തുന്നൂർ സയൻസ് ബാച്ചിൽ നിന്നും ഗവ. മെഡിക്കൽ കോളേജിലേക്ക് Read More »

Exit mobile version