യു.എസ്.എസ് പരീക്ഷ ഫലം; യോഗ്യത നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ

കേരള പരീക്ഷ ഭവൻ നടത്തിയ അപ്പർ സെക്കണ്ടറി സ്കോളർഷിപ് പരീക്ഷയിൽ വിജയിച്ച് സ്കോളർഷിപ്പിന് യോഗ്യത നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ

യു.എസ്.എസ് പരീക്ഷ ഫലം; യോഗ്യത നേടി ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികൾ Read More »

കേരള സാഹിത്യോത്സവ്; ഇംഗ്ലീഷ് പ്രസംഗത്തിൽ മികവ് തെളിയിച്ച് സഹോദരങ്ങൾ

കണ്ണൂർ: മുപ്പതാമത് എഡിഷൻ കേരള സാഹിത്യോത്സവിൽ ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ വിജയികളായി പൂനൂർ ജാമിഅ മദീനതുന്നൂർ വിദ്യാർത്ഥികളായ  സഹോദരങ്ങൾ. ആഗസ്റ്റ് 11,12,13 തിയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിലാണ് സഹോദരങ്ങളായ അബ്ദുൽ ബാസിത്തും മുഹമ്മദ് നഹിയാനും വിജയം നേടിയത്. സീനിയർ വിഭാഗം ഇംഗ്ലീഷ് പ്രസംഗത്തിൽ അബ്ദുൽ ബാസിത്ത് രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ അനുജനായ മുഹമ്മദ് നഹിയാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. നിലവിൽ അബ്ദുൽ ബാസിത്ത് ബി.എസ്.സി സുവോളജിയിൽ മർകസ് ഗാർഡൻ പൂനൂർ കാമ്പസിലും നഹിയാൻ ബി.എസ്.സി

കേരള സാഹിത്യോത്സവ്; ഇംഗ്ലീഷ് പ്രസംഗത്തിൽ മികവ് തെളിയിച്ച് സഹോദരങ്ങൾ Read More »

കനക കമാനത്തിൽ വിജയം വിതച്ച് ജാമിഅ മദീനതുന്നൂർ

തിരുവനന്തപുരം: മുപ്പതാമത് എഡിഷൻ കേരള സാഹിത്യോത്സവിൽ ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥികൾക്ക് ഉജ്ജ്വല വിജയം. ഓഗസ്റ്റ് 11,12,13 തിയതികളിൽ തിരുവനന്തപുരം കനകക്കുന്നിൽ നടന്ന പരിപാടിയിൽ ഇരുപത്തി ഒൻപത് മത്സരങ്ങളിലായി പതിമൂന്ന് ഒന്നാം സ്ഥാനവും പത്ത് രണ്ടാം സ്ഥാനവും ആറ് മൂന്നാം സ്ഥാനവുമാണ് വിദ്യാർത്ഥികൾ നേടിയത്. മുഹമ്മദ്‌ ഉവൈസ് പി കെ (സീനിയർ ഫീച്ചർ റൈറ്റിംഗ്), അബ്ദുൽ ഹാദി ( ഹോസ്കൂൾ ബുക്ക്‌ ടെസ്റ്റ്‌), മിസ്ഹബ് മുസ്തഫ ( സീനിയർ ബുക്ക്‌ ടെസ്റ്റ്‌), മുഹമ്മദ്‌ അലി( ജൂനിയർ കവിത രചന)

കനക കമാനത്തിൽ വിജയം വിതച്ച് ജാമിഅ മദീനതുന്നൂർ Read More »

എഫക്റ്റീവ് റൈറ്റിങ് ഇന് ഉറുദു ലാംഗ്വേജ്: സെഷൻ സംഘടിപ്പിച്ചു

ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി സെഷൻ നേതൃത്വം നൽകി

എഫക്റ്റീവ് റൈറ്റിങ് ഇന് ഉറുദു ലാംഗ്വേജ്: സെഷൻ സംഘടിപ്പിച്ചു Read More »

എഫക്റ്റീവ് റൈറ്റിങ് ആൻഡ് പ്രസന്റേഷൻ ഇൻ ഉർദു ലാംഗ്വേജ്; സെഷൻ സമാപിച്ചു

പൂനൂർ: ജാമിഅ മദീനതുന്നൂർ സ്റ്റുഡന്റസ് യൂണിയൻ നാദി ദഅവക്ക് കീഴിൽ നടന്ന “എഫക്റ്റീവ് റൈറ്റിങ് ആൻഡ് പ്രസന്റേഷൻ ഇൻ ഉർദു ലാംഗ്വേജ്“ സെഷൻ സമാപിച്ചു. ജാമിഅ മദീനതുന്നൂർ ഉർദു ഡിപ്പാർട്മെന്റ് എച് ഒ ഡി ഇംതിയാസ് അഹ്‌മദ്‌ നൂറാനി സെഷൻ നേതൃത്വം നൽകി. ഉർദു ഭാഷ പഠിക്കുന്നതിന്റെ ആവശ്യകതയും ഭാഷക്കുള്ള അവസരങ്ങളും സെഷനിൽ ചർച്ച ചെയ്തു. ഡിപ്പാർട്മെന്റ് ഓഫ് ബസ്മേ ഉർദു ഹെഡ് മുഹമ്മദ്‌ അബ്ദുൽ റസാഖ് സ്വാഗതാവും മുഹമ്മദ്‌ തഴവ നന്ദിയും പറഞ്ഞു. ഫോട്ടോ: ജാമിഅ

എഫക്റ്റീവ് റൈറ്റിങ് ആൻഡ് പ്രസന്റേഷൻ ഇൻ ഉർദു ലാംഗ്വേജ്; സെഷൻ സമാപിച്ചു Read More »

“മത് ലഅ്” ക്യാമ്പയിന് തുടക്കം

ജാമിഅ മദീനതുന്നൂർ മുഹറം ക്യാമ്പയിൻ ‘മത് ലഅ്’ന് തുടക്കം. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന ക്യാമ്പയിനിൽ മുഹർറത്തിന്റെ ചരിത്ര പശ്ചാത്തലങ്ങൾ അയവിറക്കുന്ന വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും.

“മത് ലഅ്” ക്യാമ്പയിന് തുടക്കം Read More »

അൽ ഖിദ്മ; ദ്വിദിന ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു

ജാമിഅ മദീനതുന്നൂർ റെക്ടർ ഡോ. എ.പി മുഹമ്മദ്‌ അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തുകയും ജാമിഅ മദീനതുന്നൂർ സെൻട്രൽ കമ്മിറ്റി പ്രഖ്യാപനം നടത്തുകയും ചെയ്തു

അൽ ഖിദ്മ; ദ്വിദിന ലീഡർഷിപ്പ് ക്യാമ്പ് സമാപിച്ചു Read More »

ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം

ജാമിഅ മദീനത്തുന്നൂർ ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം. ലാംഗ്വേജ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്‌കിൽസ് എന്ന വിഷയത്തിൽ നടന്ന ഉൽഘാടന സെഷന് അലിഫ് ഗ്ലോബൽ സ്‌കൂൾ പ്രിൻസിപ്പൾ നരേന്ദ്ര തോട്ട നേതൃത്വം നല്‍കി

ഇംഗ്ലീഷ് ക്യാമ്പയിന് തുടക്കം Read More »

സയൻസ് ഓർബിറ്റ് സമ്മിറ്റ് സമാപിച്ചു

ജാമിഅ മദീനത്തുന്നൂർ സയൻസ് ഓർബിറ്റ് നാലാമത് സമ്മിറ്റ് ക്ലോയിസ്റ്റർ-4 സമാപിച്ചു. രണ്ടുദിവസമായി നീണ്ടുനിന്ന പരിപാടിയിൽ വിശ്വാസം, പ്രവർത്തനം,പഠനം തുടങ്ങിയ സെഷനുകളിൽ ഇബ്റാഹീം സഖാഫി താത്തൂർ,മുജ്തബ നൂറാനി, നജീബ് നൂറാനി ,യാസീൻ നൂറാനി, മുദസ്സിർ എൻ ഐ ടി കാലിക്കറ്റ് തുടങ്ങിയവർ സംവദിച്ചു

സയൻസ് ഓർബിറ്റ് സമ്മിറ്റ് സമാപിച്ചു Read More »

സ്വഭാവ സംസ്കരണത്തിലൂടെയാണ് അറിവ് പൂർണമാകുന്നത്: എൻ അലി അബ്ദുല്ല

നേട്ടങ്ങളെ സ്വയം പ്രചോദനമാക്കി മാറ്റി വളരാനും സാമൂഹിക സേവകരായി മാറാനും വിദ്യാർഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്വഭാവ സംസ്കരണത്തിലൂടെയാണ് അറിവ് പൂർണമാകുന്നത്: എൻ അലി അബ്ദുല്ല Read More »

Exit mobile version